കൊച്ചി : പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പോലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ് എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൌലോസിനെതിരായ കോടതി അലക്ഷ്യ നടപടിയിൽ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണം നൽകി. ബൈജു പൗലോസ് നല്‍കിയ വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമർശത്തെ തുടർന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി...
Read moreDetailsതിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സമരത്തിൽ സമവായം നീളുന്നു. നാളെ വൈദ്യുതിഭവൻ ഉപരോധിച്ച് സമരം ശക്തമാക്കാൻ അസോസിയേഷൻ തീരമാനിച്ചു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിൻറെ പേരിൽ അസോസിയേഷൻ പ്രസിഡണ്ടി എംജി സുരേഷ്കുമാറിനെതിരെ വീണ്ടും നടപടിക്ക് മാനേജ്മെനറ് ആലോചിക്കുന്നു. നാളെ യൂണിയനുകളുമായി ചർച്ച...
Read moreDetailsതിരുവനന്തപുരം: രണ്ട് വർഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പാലക്കാട്ടെ വർഗീയ കൊലപാതകങ്ങളിൽ കേരള സർക്കാരിനെ രൂക്ഷമായി വിർശിച്ചുകൊണ്ടാണ് ചെന്നിത്തലയുടെ...
Read moreDetailsതിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പിശകുണ്ടായതിനെ തുടർന്ന്...
Read moreDetailsതിരുവനന്തപുരം : പുന സംഘടന ചർച്ച ചെയ്യാൻ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടുനിൽക്കുന്നു. പിജെ കുര്യന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ ഉൾപ്പടെ ചർച്ച നടത്തിയിട്ടും പല വിഷയത്തിലും പരിഹാരമുണ്ടാകാത്തതിൽ...
Read moreDetailsകോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. കോഴിക്കോട് മുത്താലം കിടങ്ങിൽ വീട്ടിൽ ബിജുവിന്റെയും ആര്യയുടെയും മകൾ വേദികയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ തൊണ്ടയിൽ അടപ്പ് കുടുങ്ങുകയായിരുന്നു. മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ സ്ഥിതി ഗുരുതരമാണെന്ന് കണ്ട്...
Read moreDetailsകോഴിക്കോട്: താമരശ്ശേരിയിൽ ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തി കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുറാദാബാദ് ജില്ലയിൽ ഓബ്രി എന്ന സ്ഥലത്തുനിന്നുള്ള 22 വയസ്സുകരാനായ സൽമാനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ...
Read moreDetailsതിരുവനന്തപുരം : വിദേശ വദ്യ വില്പനശാലയ്ക്ക് മുന്നിൽ വരിനിന്ന വയോധികന് മദ്യത്തിനു പകരം കട്ടൻ ചായ നൽകി കബളിപ്പിച്ചു എന്ന് പരാതി. ആലപ്പുഴ കൃഷ്ണപുരത്തെ കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയാണ് കബളിപ്പിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. രാത്രി ഏഴ് മണിയോടെ...
Read moreDetailsകണ്ണൂര്‍ : ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. "ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം...
Read moreDetails