തിരുവനന്തപുരം : സ്വിഫ്റ്റ് ബസ് അപകട പരമ്പര ഉയര്‍ത്തിക്കാട്ടി കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സിഐടിയു. സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നിട്ടും അവരെ നിയോഗിച്ചില്ല. സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം വേണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു....
Read moreDetailsതിരുവനന്തപുരം : ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടി ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തനിക്ക് അങ്ങനെ തോന്നിയില്ല. പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയ്യില്‍ ആയി പോയെന്നേയുള്ളു. ജലവിഭവ – ഇറിഗേഷന്‍ വകുപ്പുകളില്‍...
Read moreDetailsവിഷു ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ചലച്ചിത്ര താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരൊക്കെ ആരാധകര്‍ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് പലരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അതേസമയം തിയറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ലാത്ത ഒരു വിഷു സീസണുമാണ്...
Read moreDetailsന്യൂഡല്‍ഹി : നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം മധ്യസ്ഥം വഹിക്കും. യെമന്‍ പൗരനെ...
Read moreDetailsഅങ്കമാലി : അങ്കമാലിയിൽ വാഹനാപകടത്തിൽ രണ്ടു പേർക്കു പരുക്ക്. മോണിങ് സ്റ്റാർ കോളജിനു മുന്നിലെ പമ്പിന് അടുത്തായി രാവിലെ ഏഴുമണിയോടെയാണ് വാഹനാപകടം. ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാറിന്റെ പിറകിലിടിച്ച് മറ്റൊരു കാർ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ റിസ്നസ് (30) ശാരദ...
Read moreDetailsതിരുവനന്തപുരം : വിഷുക്കൈനീട്ട വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ. സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നു ദിവസം സ്വർണ വില ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4955 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു പവൻ സ്വർണത്തിന് 39640 യാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയന്നിരുന്നു. അന്താരാഷ്ട്ര...
Read moreDetailsതിരുവനന്തപുരം : ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരഭമായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവിൽ...
Read moreDetailsകോട്ടയം : യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ. മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് 20കാരനായ ഫെമിൽ തോമസ്, 21 കാരനായ ഇമ്മനുവൽ, 23 കാരനായ മിഥുൻ സത്യൻ എന്നിവരെയാണ് പോലീസ്...
Read moreDetailsതിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ...
Read moreDetails