കൊച്ചി: ഓൺലൈനായി വൈദ്യുതി ബിൽ അടച്ച യുവതിയുടെ പണം തട്ടിയെത്തു സൈബർ തട്ടിപ്പുസംഘം. നെട്ടൂർ സ്വദേശിനി ലക്സി ബിനോയ്ക്കാണ് 49,000 രൂപ നഷ്ടമായത്. മണിക്കൂറുകൾക്കുള്ളിൽ സൈബർ പൊലീസിൽ റിപ്പോർട്ടു ചെയ്തെങ്കിലും ഇതുവരെയും പണം തിരിച്ചു പിടിക്കാനായില്ലെന്നു മാത്രമല്ല തുടർനടപടി സ്വീകരിച്ചില്ലെന്നും ഇവർ...
Read moreDetailsകോഴിക്കോട്: സുരേഷ് ഗോപി എംപി വിഷു കൈനീട്ടം നൽകിയതിനെ എതിർക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് മനോനില തെറ്റിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘നമ്മുടെ നാട്ടിലെ കുട്ടികൾക്കും വിദ്യാർഥികൾക്കും അദ്ദേഹം വിഷു കൈനീട്ടം നൽകിയത് നല്ല കാര്യമാണ്. മുതിർന്ന ആളുകളെ ബഹുമാനിക്കാൻ...
Read moreDetailsപട്ന∙ കോൺഗ്രസ് ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു മദൻ മോഹൻ ഝാ രാജി നൽകി. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പശ്ചാത്തലത്തിൽ നേതൃമാറ്റത്തിനു മുന്നോടിയായാണു രാജി. ആറു മാസം മുൻപു തന്നെ സ്ഥാനമൊഴിയാനുള്ള താൽപര്യം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നതായി മദൻ മോഹൻ...
Read moreDetailsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷു ആശംസകൾ നേർന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം വിഷു ഓർമിപ്പിക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരുന്ന നാടിന്റെ കാർഷിക...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിനു വിചാരണക്കോടതിയോടു കൂടുതൽ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷൻ. ഏപ്രിൽ 18ന് കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ മൂന്നു മാസം തേടിയ വിവരം ചൂണ്ടിക്കാട്ടി അധിക സമയം അനുവദിക്കണം എന്ന് ആവശ്യപ്പെടാനാണു തീരുമാനം. ഇനി കേസ് പരിഗണിക്കുമ്പോൾ ഇതുവരെയുള്ള...
Read moreDetailsറിയാദ്: സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സൗദിയിലെ ബാങ്കുകൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഓൺലൈൻ വഴി രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം പുതിയ അക്കൗണ്ടിലേക്കാണെങ്കിൽ 24 മണിക്കൂറിന് ശേഷവും മുമ്പ് പണമയച്ച അക്കൗണ്ട്...
Read moreDetailsതിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയിൽ നിയമനം. ദില്ലിയിൽ നാഷണൽ പ്രൊഫഷണൽ ഓഫീസർ ആയാണ് നിയമനം. അദ്ദേഹം മറ്റന്നാൾ ചുമതല എൽക്കും. ഡബ്ള്യു എച്ച് ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണിത്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ...
Read moreDetailsതിരുവനന്തപുരം: വിഷു കൈനീട്ടം സംസ്കാരത്തിന്റെ ഭാഗമാണെന്നും, കിറ്റ് കൊടുക്കുന്നതു പോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്നും വിമർശിക്കുന്നവർ മനസിലാക്കണമെന്ന് സുരേഷ് ഗോപി എംപി. വിഷു കൈനീട്ടം എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം പേർക്കു വിഷു കൈനീട്ടം...
Read moreDetailsഅഹമ്മദാബാദ്: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. മലയാളി യാത്രക്കാർ അടക്കമുള്ളവർ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂർ ആണ്. പകരം വിമാനം സജ്ജമാക്കാതെ ദുരിതത്തിലാക്കുന്ന സമീപനം എയർ ഇന്ത്യ...
Read moreDetailsകൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുവാന്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ (Serious Fraud Investigation Office) കൊച്ചിയിലെത്തി. ഇതോടെ പ്രതികളുടെമേല്‍ കുരുക്ക് മുറുകും. പോപ്പുലര്‍ ഫിനാന്‍സിലൂടെയും അവരുടെ ഇരുപത്തിരണ്ടിലധികം കടലാസ് കമ്പിനികളിലൂടെയും നിക്ഷേപമായി സ്വരൂപിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയി...
Read moreDetails