തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price...
Read moreDetailsഅട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭാഗ്യ ചെലവ് ഏറ്റെടുത്ത് നടന്‍ മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍. 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. 'വിന്റേജ്' എന്നാണ് പദ്ധതിയുടെ പേര്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക...
Read moreDetailsപ്രവാസി മലയാളികളുടെ സാമൂഹ്യ - രാഷ്ട്രീയ കൂട്ടായ്മകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കാനഡ പ്രവാസി കേരള കോൺഗ്രസ്സ് (എം ) ഓൺലൈനിൽ സംഘടിപ്പിക്കുന്ന കെ എം മാണി സാർ അനുസ്മരണം ഏപ്രിൽ 16 ശനിയാഴ്ച്ച രാവിലെ 10 ന് ( ഇന്ത്യൻ...
Read moreDetailsഅടൂർ : പത്തനംതിട്ട അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനേയും, പ്രായപൂർത്തിയാവാത്ത രണ്ടു പേരെയും പോലീസ് പിടികൂടി. അടൂർ നെല്ലിമുകളിലെ ആളില്ലത്ത വീട്ടിൽ വച്ച് ഇന്നലെ വൈകിട്ടാണ് മദ്യം നൽകിയത്. മദ്യപിച്ച് കുഴഞ്ഞ് വീഴാറായ...
Read moreDetailsകാസര്‍കോട് : വധശിക്ഷ വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും. ഇവര്‍ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. മരിച്ച തലാലിന്‍റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം....
Read moreDetailsതിരുവനന്തപുരം : ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും വെറുതെയായി....
Read moreDetailsതിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....
Read moreDetailsതൃശൂർ : ദുഃഖവെള്ളി ദിനത്തിൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ കുരിശിൻറെ വഴി ചടങ്ങ് സാധാരണയായി നടക്കുക ഉച്ചയ്ക്ക് ശേഷമാണ്. എന്നാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ വിഷുപ്പൂരത്തിനായി കുരിശിൻറെ വഴി ചടങ്ങിനുള്ള സമയ ക്രമം മാറ്റി മാതൃകയാവുകയാണ് മണലൂർ വടക്കേ കാരമുക്ക് സെന്റ് ആൻറണീസ്...
Read moreDetailsപാലക്കാട് : പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം പിന്നിട്ടതും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകർന്നു. പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളലുകൾ ഉണ്ടായി തഴ്ന്നിരിക്കുന്നത്. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് മലമ്പുഴ ഗ്രാമ പഞ്ചായത്ത്. 2018 ലെ പ്രളയത്തിൽ മലമ്പുഴ അണക്കെട്ട്...
Read moreDetailsതൃശൂർ : തൃശൂർ കോടാലിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചട്ടലംഘനം നടന്നതായി ജില്ലാ ഫയർ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. ഗ്യാസ് സിലിണ്ടറുകൾ അപകടകരവും നിമയവിരുദ്ധവുമായ രീതിയിൽ സൂക്ഷിച്ചുവെന്നാണ് കണ്ടെത്തൽ. ഗ്യാസ് അടുപ്പുകൾ സർവീസ് നടത്താൻ മാത്രമാണ് സ്ഥാപനത്തിന് അനുമതി നൽകിയിട്ടുള്ളത്....
Read moreDetails