5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

5 വർഷത്തിനിടെ കേരളത്തിൽ ജീവനൊടുക്കിയത് 25 കർഷകർ

തിരുവനന്തപുരം: സംസ്ഥാനത്ത് 2015 മുതൽ 2020 വരെ കാലയളവിൽ ജീവനൊടുക്കിയത് 25 കർഷക‍രെന്ന് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ 2, കാസർകോട്, എറണാകുളം ജില്ലകളിൽ ഒരാൾ വീതവുമാണ് ജീവനൊടുക്കിയത്. കർഷക ആത്മഹത്യ‍കളിൽ 12...

Read moreDetails

യൂണിഫോം പരിഷ്കാരം : ലക്ഷദ്വീപിൽ പ്രതിഷേധം

യൂണിഫോം പരിഷ്കാരം : ലക്ഷദ്വീപിൽ പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപിലെ സ്കൂൾ വിദ്യാർഥികളുടെ യൂണിഫോം പരിഷ്കരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം വിവാദമാകുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾക്ക് എതിരെയുള്ള ദ്വീപിന്റെ പ്രതിഷേധത്തെ കൂടുതൽ രൂക്ഷമാക്കുകയാണ് യൂണിഫോം പരിഷ്കരണ തീരുമാനം.ആൺകുട്ടികൾക്കു ട്രൗസറും ഷർട്ടും പെൺകുട്ടികൾക്കു സ്കർട്ടും ഹാഫ് കൈ ഷർട്ടുമാണു...

Read moreDetails

നേതാക്കളുടെ സസ്പെൻഷൻ : വൈദ്യുതി ഭവനു മുന്നിൽ സത്യഗ്രഹം തുടങ്ങി

നേതാക്കളുടെ സസ്പെൻഷൻ :  വൈദ്യുതി ഭവനു മുന്നിൽ സത്യഗ്രഹം തുടങ്ങി

തിരുവനന്തപുരം : വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു വൈദ്യുതി ഭവനു മുന്നിൽ അസോസിയേഷൻ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. പ്രശ്നപരിഹാരത്തിനു സിപിഎം ഇടപെട്ടിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നു തിരുവനന്തപുരത്ത് എത്തും. ഇന്നോ...

Read moreDetails

പെൻഷൻകാർക്കെതിരെ നടപടിക്കു മുൻപ് ഇനി അന്വേഷണം

പെൻഷൻകാർക്കെതിരെ നടപടിക്കു മുൻപ് ഇനി അന്വേഷണം

തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥർ വിരമിച്ചശേഷം ശിക്ഷാനടപടിയെന്ന നിലയിൽ പെൻഷൻ തുക കുറയ്ക്കാൻ തീരുമാനിച്ചാൽ അതു നടപ്പാക്കും മുൻപ് വകുപ്പുതല അന്വേഷണം നടത്തണമെന്നു കേരള സേവന ചട്ടത്തിൽ (കെഎസ്ആർ) ഭേദഗതി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ വകുപ്പുതല അന്വേഷണം നടത്താറുണ്ടെന്നും പെൻഷൻകാർക്കെതിരെ അന്വേഷണം...

Read moreDetails

മൊബൈലിനു നിരോധനമുള്ള ഹാളിൽ പരീക്ഷയെഴുതാൻ മൊബൈൽ വെട്ടം

മൊബൈലിനു നിരോധനമുള്ള ഹാളിൽ പരീക്ഷയെഴുതാൻ മൊബൈൽ വെട്ടം

കൊച്ചി: മൊബൈൽ ഫോണിന് വിലക്കുള്ള പരീക്ഷാഹാളിൽ വൈദ്യുതി മുടങ്ങിയപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതി വിദ്യാർഥികൾ. മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയാണു വിവാദമായത്. ഇരുട്ടു വീണ ക്ലാസ് മുറിയിൽ മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ചിത്രങ്ങളും...

Read moreDetails

ബിപിഎൽ കുടുംബങ്ങൾക്കുള്ള സഹായവിതരണത്തിൽ ആശയക്കുഴപ്പം

ബിപിഎൽ കുടുംബങ്ങൾക്കുള്ള സഹായവിതരണത്തിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബാംഗങ്ങൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ (സിഎംഡിആർഎഫ്) നിന്നു വിതരണം ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. ഇതിനായി പുതിയ ഫണ്ട് ലഭ്യമാക്കുന്നതിനായി റവന്യു വകുപ്പ് കലക്ടർമാർ വഴി പുതിയ വിവരശേഖരണം തുടങ്ങി....

Read moreDetails

ചോദ്യം ചെയ്യൽ ദിലീപിന്റെ വീട്ടിൽ മതിയെന്ന് കാവ്യ; പൊലീസ് ക്ലബിൽ വരാൻ ക്രൈംബ്രാഞ്ച്

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല ; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച്. കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. സാക്ഷിയായതിനാൽ ചോദ്യം...

Read moreDetails

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു ; വിഷു ദിനത്തിലും മഴ തുടരാൻ സാധ്യത

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്തമഴയിൽ ആലപ്പുഴ പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയിൽ ലക്ഷങ്ങളുടെ കൃഷി നശിച്ചു. കേരളത്തെ വിടാതെ ഒപ്പം തുടരുകയാണ്...

Read moreDetails

വേനൽ മഴ: വൈദ്യുതി ഉപഭോഗം കുറഞ്ഞു

വേനൽ മഴ: വൈദ്യുതി ഉപഭോഗം കുറഞ്ഞു

മൂലമറ്റം: വേനൽ മഴ ശക്തിയാർജിച്ചതോടെ സംസ്ഥാനത്ത്​ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. വേനൽ കടുത്തപ്പോൾ മുതൽ പ്രതിദിന ഉപഭോഗം ശരാശരി 89 ദശലക്ഷം യൂനിറ്റ് വരെ ആയിരുന്നത് മഴ എത്തിയതോടെ 70 ദശലക്ഷത്തിൽ താഴെയായി. തിങ്കളാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കുപ്രകാരം ഉപഭോഗം...

Read moreDetails

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്

പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ച്

തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈകോടതി മാർച്ചുമായി സംയുക്ത ട്രേഡ് യൂനിയൻ. ഏപ്രിൽ 12നാണ് മാർച്ച് നടക്കുക.മാർച്ച് 28, 29 ദേശീയ പണിമുടക്കിൽ പങ്കെടുക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് പണിമുടക്ക് തടയുന്ന ഉത്തരവുകൾ കേരള ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. തൊഴിലാളികൾക്ക്...

Read moreDetails
Page 4366 of 5016 1 4,365 4,366 4,367 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.