ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവ മാതൃകയിൽ അഷ്ടപദി സംഗീതോൽസവം നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനം. അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം നൽകും. അഷ്ടപദി സംഗീതോൽസവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ചെങ്ങറ...
Read moreDetailsകട്ടപ്പന : ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടയെ കാല്‍ വഴുതി പടുതാക്കുളത്തില്‍ വീണ് 10 വയസുകാരന് ദാരുണാന്ത്യം. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലാണ് അപകടം നടന്നത്. വാഴക്കല്‍ സൂര്യയുടെ മകന്‍ പ്രശാന്ത് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പിതാവ് സൂര്യ ഏലക്കാട്ടില്‍ ജോലിക്ക്...
Read moreDetailsകാസർകോട് : കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64) മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ കമ്പിയിൽ ബൈക്ക് തട്ടിയാണ് ഇദ്ദേഹത്തിന്...
Read moreDetailsകൊച്ചി : ദിലീപിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കർ ഹൈക്കോടതിയിൽ. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കർ ആരോപിക്കുന്നത്. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും സായ് ശങ്കർ ഹൈക്കോടതിയില്‍ ആരോപിച്ചു....
Read moreDetailsദില്ലി: 2021-22 വർഷത്തെ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി 50 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു. സമുദ്ര, തോട്ടം ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിജിസിഐ ആൻഡ് എസ് പുറത്തുവിട്ട താൽക്കാലിക കണക്കുകൾ പ്രകാരം, 2021-22 കാലയളവിൽ കാർഷിക...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം...
Read moreDetailsകൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി. വാര്‍ത്തകള്‍ ചെയ്യാന്‍ പാടില്ലെന്നുള്ള എറണാകുളം മുന്‍സിഫ് കോടതിയുടെ താല്‍ക്കാലിക നിരോധന ഉത്തരവ് പരിഷ്ക്കരിച്ചുകൊണ്ട് പുതിയ ഇടക്കാല ഉത്തരവ് കോടതി പുറത്തിറക്കി. ഓണ്‍ ലൈന്‍ മീഡിയാ ചീഫ്...
Read moreDetailsകൽപറ്റ: വയനാട് മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. സഹപ്രവർത്തകരിൽ ചിലരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സഹോദരൻ നോബിൾ ആരോപിച്ചു.ഓഫിസിൽ കൈകൂലി വാങ്ങാൻ കൂട്ട് നിൽക്കാത്തതാണ് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റപ്പെടുത്താൻ...
Read moreDetailsതിരുവനന്തപുരം : ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ഇന്നാണ് മീറ്റിൻ്റെ അവസാന ദിവസം. വെള്ളിയാഴ്ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ് സർവ്വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്യത്തെ മികച്ച...
Read moreDetailsന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന് മുതിർന്ന നേതാവ് കെ.വി. തോമസിനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ‘പാർട്ടിക്കു പുറത്തെങ്കിൽ പുറത്ത്’ എന്ന് തീരുമാനിച്ചാൽ മാത്രമേ കെ.വി. തോമസിന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാകൂ എന്ന് സുധാകരൻ...
Read moreDetails