സിപിഐഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി തോമസ് കുടുങ്ങരുത് : ചെറിയാന്‍ ഫിലിപ്പ്

സിപിഐഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി തോമസ് കുടുങ്ങരുത് : ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഐഎം. സിപിഐഎമ്മിന്റെ സ്‌നേഹം വ്യാജമാണെന്ന് ബോധ്യപ്പെട്ടത് സഹയാത്രികനായ ശേഷമാണ്. സിപിഐഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും കെ വി...

Read moreDetails

ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : സീതാറാം യെച്ചൂരി

ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : സീതാറാം യെച്ചൂരി

കണ്ണൂർ : ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനുവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട്...

Read moreDetails

സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകിച്ച് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകിച്ച് മുഖ്യമന്ത്രി

കണ്ണൂർ : സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐഎം പാര്‍ട്ടി...

Read moreDetails

ഇന്ധന, പാചകവാതക വില വർധന ; അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി മാർ

ഇന്ധന, പാചകവാതക വില വർധന ; അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി മാർ

ദില്ലി : ഇന്ധന, പാചകവാതക വില വർധനയ്ക്കെതിരെ ലോക് സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം പി മാർ. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് ഇന്ധന വില...

Read moreDetails

സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ ; മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്

സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ ; മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി ആഭ്യന്തരവകുപ്പ്

കണ്ണൂർ : സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. പ്രതിഷേധത്തിനിടയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കമാൻഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്‍റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്‍റെ...

Read moreDetails

തെറ്റിദ്ധരിപ്പിച്ചുള്ള വിവാഹവാഗ്ദാനം കുറ്റകരം ; ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ല

തെറ്റിദ്ധരിപ്പിച്ചുള്ള വിവാഹവാഗ്ദാനം കുറ്റകരം ; ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ല

കൊച്ചി : തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ഇക്കാര്യത്തില്‍ സ്ത്രീക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകുകയെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു...

Read moreDetails

കോൺ​ഗ്രസായിരുന്നു രാജ്യം ഭരിക്കുന്നതെങ്കിൽ പെട്രോൾ വില ഇത്രയാകുമായിരുന്നു ; വിലവർധനവിൽ പദ്മജ വേണു​ഗോപാൽ

കോൺ​ഗ്രസായിരുന്നു രാജ്യം ഭരിക്കുന്നതെങ്കിൽ പെട്രോൾ വില ഇത്രയാകുമായിരുന്നു ; വിലവർധനവിൽ പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം : ഇന്ധന വില വർധനവിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാവ് പദ്മജ വേണു​ഗോപാൽ. കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍...

Read moreDetails

വനിതാ ശിശുവികസന വകുപ്പ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതി ; യോ​ഗ്യരായവർക്ക് പ്രതിമാസം 2000 രൂപ വീതം

വനിതാ ശിശുവികസന വകുപ്പ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതി ; യോ​ഗ്യരായവർക്ക് പ്രതിമാസം 2000 രൂപ വീതം

തിരുവനന്തപുരം : വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സാമ്പത്തിക കാരണങ്ങളാല്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റി അനാഥാലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് പകരം...

Read moreDetails

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ് ; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ് ; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം

തിരുവനന്തപുരം : സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി...

Read moreDetails

ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ദോഹ : ഖത്തറില്‍ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കല്‍ പാലപ്പാറ പരവക്കല്‍ ഷബീര്‍അലി (36) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മൊബൈല്‍ ആക്‌സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന്‍ മാനേജരായി ജോലി...

Read moreDetails
Page 4401 of 5016 1 4,400 4,401 4,402 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.