സ്ത്രീശക്തി SS-307 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....

Read moreDetails

പരാതി കിട്ടിയിട്ടില്ല, ഇടപെടാൻ പരിമിതിയുണ്ട് ; കെഎസ്ഇബി ഉദ്യോഗസ്ഥ – ചെയർമാൻ പോരിൽ തൊടാതെ വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : കെഎസ്ഇബി ചെയർമാനും ജീവനക്കാരുടെ സംഘടനയും തമ്മിൽ പോര് തുടരുന്നതിനിടെ വൈദ്യുതി ഭവന് മുന്നിൽ ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹം ഇന്ന്. സമരം തടയാൻ ഡയസ്നോൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചെയർമാൻ. എന്നാൽ, ഒരു വശത്ത് തർക്കം അതിര് കടക്കുമ്പോഴും പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് വൈദ്യുതി...

Read moreDetails

അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു ; കൊലയ്ക്ക് കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

കാസർകോട് : അടൂർ പാണ്ടിയിൽ മകന്റെ (son)അടിയേറ്റ് അച്ഛൻ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വിവരം.

Read moreDetails

വധഗൂഢാലോചന കേസ് ; സൈബർ വിദഗ്ധൻ സായ്‌ ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ, കൂടുതെൽ പേരെ ചോദ്യം ചെയ്യും

വധഗൂഢാലോചനക്കേസ് ; സായ് ശങ്കറിനെ പ്രതി ചേർത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ്‌ ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി അന്വേഷണ സംഘം. കേസിൽ ഇയാളെ പ്രതിചേർത്തിരുന്നു. തെളിവ്‌ നശിപ്പിക്കൽ വകുപ്പാണ്‌ ഇയാൾക്കെതിരെ ചുമത്തിയത്‌. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലും...

Read moreDetails

തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു ; 12 ചാറ്റുകള്‍ നീക്കംചെയ്തതായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ നാളെ ചോദ്യം ചെയ്യും

കൊച്ചി : തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്....

Read moreDetails

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ ; രോഗവ്യാപന നിരക്കിൽ കേരളം മുന്നിൽ

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോ​ഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം...

Read moreDetails

ഭാര്യ സ​ഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യാ ശ്രമം ; പൊള്ളലേറ്റ് ഭ‍ർത്താവ് ​ആശുപത്രിയിൽ

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

വടകര : ഭാര്യയുടെ സഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ചയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വടകര, കോട്ടക്കടവ് സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് 50കാരനായ സഹോ​ദരി ഭ‍ർത്താവ് അനിൽ കുമാ‍ർ ആക്രമണം നടത്തിയത്. ​ഗുരുതരമായി പൊള്ളലേറ്റ അനിൽകുമാറിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്...

Read moreDetails

കെഎസ്ഇബിയില്‍ പോര് മുറുകുന്നു ; ചെയര്‍മാനെതിരെ പ്രതിഷേധവുമായി ഇടത് സംഘടന ; ഡയസ്നോണ്‍ പ്രഖ്യാപിച്ചു

കെഎസ്ഇബിയില്‍ പോര് മുറുകുന്നു ; ചെയര്‍മാനെതിരെ പ്രതിഷേധവുമായി ഇടത് സംഘടന ; ഡയസ്നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കെ എസ് ഇ ബിയിൽ ഇടത് സംഘടനകളും ചെയർമാനും തമ്മിലുള്ള പോര് മുറുകുന്നു. കെ എസ് ഇ ബി ഓഫിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവും സത്യാഗ്രഹവും നടക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു....

Read moreDetails

ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വ‍ർഷം തടവ് ; ശിക്ഷ കുറഞ്ഞുപോയി ; വധിക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി

ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വ‍ർഷം തടവ് ; ശിക്ഷ കുറഞ്ഞുപോയി ; വധിക്കെതിരെ അപ്പീൽ നൽകാൻ പരാതിക്കാരി

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പിഡിപ്പിച്ച കേസില്‍ ചെങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ. എർണാകുളം സിജെഎം കോടതിയുടെയാണ് വിധി. ശിക്ഷ കുറഞ്ഞെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനോരുങ്ങുകയാണ് പരാതിക്കാരി. ബെം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍...

Read moreDetails

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം ; ഹർജികളിൽ ഇന്ന് മുതൽ അന്തിമ വാദം

ദില്ലി : മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍...

Read moreDetails
Page 4408 of 5016 1 4,407 4,408 4,409 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.