ആലപ്പുഴ: ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യിൽ നിന്നും സ്കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയ ആള്‍ പിടിയിൽ. തൃക്കൊടിത്താനം വിഷ്ണുഭവനത്തിൽ വിഷ്ണു (31) വിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടർ വിൽക്കുവാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്കൂട്ടർ വാങ്ങാനെന്ന...
Read moreDetailsകോഴിക്കോട്: പിഎസ്‌സി ബോര്‍ഡ് അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും...
Read moreDetailsകായംകുളം: മദ്യപിക്കാൻ പണം നൽകാത്തതിലെ രോഷം തീർക്കാൻ കടക്ക് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ചുമട്ടുതൊഴിലാളിയെ കടയുടമ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. മുക്കവലയിലെ സൈഫുദ്ദീന്റെ മുളക് കടക്ക് മുന്നിലാണ് പ്രദേശവാസിയായ ബിജു ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച രാവിലെ...
Read moreDetailsകൊല്ലം: ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കടയ്ക്കൽ കുമ്മിളിലാണ് സംഭവം നടന്നത്. കുമ്മിൾ സ്വദേശി രാമചന്ദ്രനെ (63) ആണ് ഭാര്യ വട്ടതാമരയിൽ ഷീല (54) വെട്ടി പരിക്കേൽപ്പിച്ചത്. ഭർത്താവിനെ ആക്രമിച്ച ശേഷം ഷീല സമീപത്തെ...
Read moreDetailsപാറശ്ശാല: മാരായമുട്ടം മരുതത്തൂരില്‍ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ ബാധിച്ച് വിദ്യാർഥി മരിച്ചു. വിതുര തൊളിക്കോട് മലയടി മുളമൂട്ടില്‍ വീട്ടില്‍ അനില്‍കുമാറിന്റെയും ഷീല ദമ്പതികളുടെ രണ്ടാമത്തെ മകന്‍ അനു (26) മരിച്ചത്. കെയര്‍ ഹോമിലെ വൊക്കേഷണല്‍ ഡിവിഷനിൽ ഒന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു...
Read moreDetailsകാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല...
Read moreDetailsകൽപ്പറ്റ: വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആൾക്കൂട്ട മർദ്ദനം. വയനാട് മുട്ടിൽ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന നടത്തിയിരുന്ന ആളെയാണ് ഒരു സംഘം മർദ്ദിച്ചത്....
Read moreDetailsതൃശൂർ: തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പെ ട്രെയിൻ എത്തുകയായിരുന്നു. ഈ സമയത്ത് സ്കൂൾ വാൻ ഗേറ്റിന് കുറുകെ കടക്കുകയായിരുന്നു. എന്നാൽ ബസ്സിന് അടുത്തെത്തുന്നതിന് മുമ്പ് ട്രെയിൻ നിർത്തിയതോടെ വന്ർ ദുരന്തം ഒഴിവായി....
Read moreDetailsചാരുംമൂട്: കെപി റോഡിൽ കരിമുളയ്ക്കലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. നൂറനാട് പടനിലം നടുവിലേമുറി ജലാലയത്തിൽ ജലാധരന്റെ ഭാര്യ ചന്ദ്രിക (58) യാണ് മരിച്ചത്. ഭർത്താവ് ജലാധരനും അപകടത്തിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5-30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറും...
Read moreDetailsപാലക്കാട്: ചെർപ്പുളശ്ശേരിയിൽ പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പ്രദേശവാസിയായ ചെട്ടിയാർ തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ള പശു ഫാമിൽ...
Read moreDetails