തിരുവനന്തപുരം : കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദർശിച്ചതിനാൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകൾ ഭക്തിനിർഭരമായിരിക്കും. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായെന്ന സ്ഥിരീകരണം...
Read moreDetailsദില്ലി : രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് എട്ട് രൂപ 72 പൈസയും ഡീസലിന് 8 രൂപ 43 പൈസയുമാണ്...
Read moreDetailsകണ്ണൂർ : കേന്ദ്ര സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘എണ്ണക്കമ്പനികൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേന്ദ്ര സർക്കാർ വില വർധിപ്പിക്കുന്നു. ഇതിന് ബിജെപി അക്കൗണ്ടിലേക്ക് പണം ഒഴുകുന്നുണ്ട്.’– കോടിയേരി കണ്ണൂരിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഈ കള്ളപ്പണമാണ് ഉപയോഗിക്കുന്നത്....
Read moreDetailsതിരുവനന്തപുരം: നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക...
Read moreDetailsചെന്നൈ: തമിഴ്നാട് തിരുപ്പത്തൂർ ജാവദുമലൈയിൽ വാൻ വൈദ്യുതിക്കാലിൽ ഇടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട വാൻ വൈദ്യുതിക്കാലിൽ ഇടിച്ചുകയറുകയായിരുന്നു. 26 പേരാണ് വാനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read moreDetailsബെംഗളൂരു: മാധ്യമപ്രവർത്തകയായിരുന്ന കാസർകോട് സ്വദേശിനി ശ്രുതി ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. കേസിലെ പ്രതി ശ്രുതിയുടെ ഭർത്താവ് തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ഇതിനിടെ, ശ്രുതിക്ക്...
Read moreDetailsകോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്. 53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ...
Read moreDetailsകൊളംബോ: സമ്പദ്‍രംഗം തകർന്ന ശ്രീലങ്കയിൽ രാജ്യവ്യാപക പ്രക്ഷോഭം നിയന്ത്രിക്കാൻ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ വരെയാണ് ശ്രീലങ്കൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതിക്ക് മുന്നിൽ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ആക്രമാസക്തമായതിനു പിന്നാലെ...
Read moreDetailsതിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സി.സി.എഫ് കെ. വിനോദ്കുമാറിനെ സ്ഥലംമാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് മാറ്റം. അതേസമയം, ഈ കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി. സാജനെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും...
Read moreDetailsപൂനെ: 56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തിയതായി 16കാരനായ വിദ്യാർഥിക്കെതിരെ പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. വിദ്യാർഥിയുടെ വീട്ടിൽ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങളാണ് കാമറയിൽ പകർത്തിയത്. സംഭവം തിരിച്ചറിഞ്ഞ അധ്യാപിക വിദ്യാർഥിക്കെതിരെ പരാതി നൽകുകയായിരുന്നു. പതിനാറുകാരൻ തന്‍റെ വീട്ടിലെ ശുചിമുറിയിൽ...
Read moreDetails