മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നീക്കം. റൺവേ വികസനത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയം 18 ഏക്കർ ഭൂമി ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ മന്ത്രി വി.അബ്ദുറഹിമാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. റൺവേയുടെ നീളം വർധിപ്പിക്കാതെ...
Read moreDetailsമലപ്പുറം: മലപ്പുറം കാവനൂരിൽ അഞ്ചു വയസുകാരിക്ക് പീഡനപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവ് വിധിച്ച് കോടതി. ശിഹാബുദ്ദീൻ എന്ന പ്രതിക്കാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ പ്രതിക്ക് 75,000 രൂപ പിഴ ശിക്ഷയും കോടതി...
Read moreDetailsപത്തനംതിട്ട: ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു. വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി...
Read moreDetailsതിരുവനന്തപുരം: ബദല്‍ നയങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ മുന്നോട്ട് നീങ്ങുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എൻജി ഒ യുണിയൻ 58-ാം സംസ്ഥാന സമ്മേളനം...
Read moreDetailsആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന 23-ാം സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച പാർട്ടി നേതൃത്വം പകരം പ്രതിനിധിയായി...
Read moreDetailsകൊച്ചി: സന്യസ്ത വിദ്യാർത്ഥിനിയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. കോതമംഗലം എസ് എച്ച് കോൺവെന്‍റിൽ ഇന്നലെ രാത്രിയോടെയാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു...
Read moreDetailsതിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് മാർച്ച് 27നു നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ഉദ്യോഗാർഥികളുടെ പരാതി. പരീക്ഷാ സമയത്ത് സ്വകാര്യ യുട്യൂബ് ചാനൽ പ്രവർത്തകന് ചോദ്യപേപ്പർ ലഭിച്ചെന്ന പരാതിയെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ചതായി സഹകരണ സർവീസ്...
Read moreDetailsതിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി. ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ തീരുമാനിച്ചിട്ടുള്ള നിരക്കുമായി മുന്നോട്ടു പോകാനാകില്ലെന്നു സമിതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ മിനിമം നിരക്ക് ആറു രൂപയാക്കണമെന്നാണ്...
Read moreDetailsതിരുവനന്തപുരം: കെ.സുധാകരനും വിഡി സതീശനും തമ്മിലെ ഭിന്നതയെ തുടർന്ന് ഡിസിസി പുന:സംഘടന അനിശ്ചിതത്വത്തിൽ. രണ്ടര മാസം മുമ്പ് കരട് പട്ടിക കൈമാറിയിട്ടും സതീശൻ തിരുത്തിനൽകാത്തതിലാണ് സുധാകരന് അതൃപ്തി. സംഘടനാ തെരഞ്ഞെടുപ്പ് നടപടി സജീവമായിരിക്കെ പുന:സംഘടനയുമായി ഇനി മുന്നോട്ട് പോകണോ എന്ന സംശയത്തിലാണ്...
Read moreDetailsകോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയില്‍ അധികമാണ് നഷ്ടപരിഹാരമെന്നും ‘അതുക്കുംമേലെ’ നല്‍കാനും സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയാണ് പ്രധാനം. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കും. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി...
Read moreDetails