ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്ദ പരിശോധന

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കാക്കനാട് : നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവരെ വീണ്ടും ശബ്ദ പരിശോധനയ്ക്കു വിധേയരാക്കി. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രഹസ്യമായിട്ടായിരുന്നു പരിശോധന. കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന...

Read more

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ; പഞ്ചായത്തംഗവും സഹായികളും അറസ്റ്റിൽ

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ;  പഞ്ചായത്തംഗവും സഹായികളും അറസ്റ്റിൽ

കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന്​ കേസിൽ കുടുക്കിയ പഞ്ചായത്ത്​അംഗവും രണ്ട്​ സഹായികളും അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് പുറ്റടി അമ്പലമേട്​ തൊട്ടാപുരക്കൽ സുനിലിന്‍റെ ഭാര്യയും വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ്​ സ്വതന്ത്ര അംഗവുമായ സൗമ്യ സുനിൽ (33), സുനിലിന്‍റെ ബൈക്കിൽ ഒളിപ്പിക്കാൻ മയക്കുമരുന്നായ...

Read more

‘ ഗ്രൂപ്പ് യോഗം നടന്നിട്ടില്ല , റെയ്ഡിന് ഞാൻ ആളെ വിട്ടിട്ടുമില്ല ‘ ; പ്രചാരണം തെറ്റെന്ന് കെ സുധാകരന്‍

‘ ഗ്രൂപ്പ് യോഗം നടന്നിട്ടില്ല , റെയ്ഡിന് ഞാൻ ആളെ വിട്ടിട്ടുമില്ല ‘ ;  പ്രചാരണം തെറ്റെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ കെ പി സി സി പ്രസിഡന്‍റ് ആളെ വിട്ടെന്നുമുള്ള റിപ്പോ‍ർട്ടുകൾ നിഷേധിച്ച് കെ സുധാകരൻ രംഗത്ത്. അത്തരത്തിൽ ഒരു ഗ്രൂപ്പ് യോഗവും നടന്നിട്ടില്ലെന്നും പരിശോധിക്കാന്‍...

Read more

സിപിഎമ്മിൻ്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

സിപിഎമ്മിൻ്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

തിരുവനന്തപുരം: സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിട്ടത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിച്ചു. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു...

Read more

ഉക്രയ്ന്‍ – റഷ്യ യുദ്ധം : ബങ്കറില്‍ അഭയം തേടി മലപ്പുറത്തെ വിദ്യാര്‍ഥികള്‍

ഉക്രയ്ന്‍ – റഷ്യ യുദ്ധം :  ബങ്കറില്‍ അഭയം തേടി മലപ്പുറത്തെ വിദ്യാര്‍ഥികള്‍

മഞ്ചേരി: റഷ്യ-ഉക്രയ്ന്‍ യുദ്ധം മൂന്നാം ദിവസത്തേക്ക് കടന്നതോടെ ആശങ്കയിലായത് മലപ്പുറത്തുനിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും. ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ വലിയ അപകടമെന്നും സംഭവിച്ചിട്ടില്ലെങ്കിലും ഭക്ഷണ സാമഗ്രികള്‍ സംഭരിക്കാന്‍ പറ്റുന്നില്ലെന്നതാണ് മുഖ്യപ്രശ്നം. പുറത്തിറങ്ങിയാലേ എന്തെങ്കിലും വാങ്ങാന്‍ കഴിയു. ഷെല്ലാക്രമണം തുടങ്ങിയതോടെയാണ് മലയാളി വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍...

Read more

പിഎസ്‌സി : ചോദ്യപേപ്പര്‍ മാധ്യമം മാറ്റാന്‍ അവസരം

പിഎസ്‌സി : ചോദ്യപേപ്പര്‍ മാധ്യമം മാറ്റാന്‍ അവസരം

തിരുവനന്തപുരം: 2022 ലെ പത്താംതലം പ്രാഥമിക പൊതുപരീക്ഷയ്‌ക്ക് സ്ഥിരീകരണം രേഖപ്പെടുത്തുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധാപൂര്‍വം ചോദ്യപേപ്പര്‍ മാധ്യമം തെരഞ്ഞെടുക്കേണ്ടതാണെന്ന് പിഎസ്‌സി അറിയിച്ചു.സ്ഥിരീകരണം രേഖപ്പെടുത്തിയ സമയത്ത് ചോദ്യപേപ്പര്‍ മാധ്യമം രേഖപ്പെടുത്തുന്നതില്‍ പിശകുപറ്റിയ ഉദ്യോഗാര്‍ഥികള്‍ അവരുടെ യൂസര്‍ ഐഡി, മൊബൈല്‍ നമ്പര്‍, കാറ്റഗറി നമ്പര്‍, ആവശ്യമായ...

Read more

വളര്‍ത്തുപൂച്ചയെ തല്ലിക്കൊന്നു ; അയല്‍ക്കാരനെതിരെ കേസ്

വളര്‍ത്തുപൂച്ചയെ തല്ലിക്കൊന്നു ; അയല്‍ക്കാരനെതിരെ കേസ്

കൊച്ചി: അയല്‍വാസിയുടെ വളര്‍ത്തുപൂച്ചയെ തല്ലിക്കൊന്ന സംഭവത്തില്‍ പറയകാട് പുത്തന്‍തറയില്‍ ജേക്കബിനെതിരെ (77) വടക്കേക്കര പൊലീസ് കേസെടുത്തു. ബുധന്‍ രാത്രി ഏഴിനാണ് സംഭവം. പുത്തന്‍ ബംഗ്ലാവ് പി പി പ്രശാന്തിന്റെ മൂന്നുമാസം പ്രായമുള്ള പൂച്ച വീട്ടില്‍ വന്നപ്പോള്‍ ജേക്കബ് തലയ്‌ക്കടിച്ചുകൊല്ലുകയായിരുന്നു. പ്രശാന്ത് പോലീസില്‍...

Read more

വന്യജീവി ആക്രമണം : പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം – കേരളാ കോണ്‍ഗ്രസ്സ് (എം)

വന്യജീവി ആക്രമണം : പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം –  കേരളാ കോണ്‍ഗ്രസ്സ് (എം)

കോട്ടയം : വന്യജീവികളുടെ ആക്രമണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് ഇന്ന് നേരിടുന്നത്. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഇന്നത്തെ കാലഘട്ടത്തിലെ പ്രധാന ഉത്തരവാദിത്വം ആണെന്നും ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച...

Read more

ഉക്രയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്‌ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നു : മുഖ്യമന്ത്രി

റവന്യു വകുപ്പിൽ ചിലർ ദുഷ്പേരുണ്ടാക്കുന്നു ,  നിക്ഷേപകരും സംരംഭകരും ശത്രുക്കളല്ല  :  മുഖ്യമന്ത്രി

തിരുവനന്തപുരം: ഉക്രയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്‌ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം....

Read more

ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു

ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരം പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം....

Read more
Page 4434 of 4858 1 4,433 4,434 4,435 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.