മുൻ പോലീസുദ്യോഗസ്ഥന്‍റ പല്ലടിച്ചുകൊഴിച്ച സംഭവം ; ഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മുൻ പോലീസുദ്യോഗസ്ഥന്‍റ പല്ലടിച്ചുകൊഴിച്ച സംഭവം ;  ഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: വയോധികനായ മുൻ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. എഴുപത്തിയഞ്ച് വയസുള്ള കാൻസർ രോഗബാധിതനായ മുൻ പൊലീസുദ്യോഗസ്ഥനെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് ചിലർ സംഘം ചേർന്ന് പല്ല് അടിച്ചു തെറിപ്പിക്കുകയും ഇടത്...

Read moreDetails

മാസ്ക് വേണ്ട , ആൾക്കൂട്ടം നിയന്ത്രിക്കില്ല : കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് മഹാരാഷ്ട്ര

മാസ്ക് വേണ്ട ,  ആൾക്കൂട്ടം നിയന്ത്രിക്കില്ല :  കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂർണമായി എടുത്ത് മാറ്റി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിർദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര...

Read moreDetails

കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണം ; മുഖ്യമന്ത്രിക്ക് സുധീരന്‍റെ കത്ത്

കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണം  ; മുഖ്യമന്ത്രിക്ക് സുധീരന്‍റെ കത്ത്

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. അതി ഗുരുതരമായ സാമൂഹ്യദുരവസ്ഥയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനംമൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ചൂണ്ടികാട്ടിയ സുധീരൻ,...

Read moreDetails

ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും ; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും ; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും...

Read moreDetails

വയനാട് ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കൊവിഡ് ,  രോഗമുക്തി 562 പേർക്ക് ; ഇതുവരെ മരണം 67,865

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168182 ആയി. 167147 പേര്‍ രോഗമുക്തരായി. നിലവില്‍ 73...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട്...

Read moreDetails

വ്യാജ വാറ്റ് കേസിലെ പ്രതി നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ ആക്രമിച്ചു മുങ്ങി ; കോടതിയില്‍ കീഴടങ്ങി

വ്യാജ വാറ്റ് കേസിലെ പ്രതി നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ ആക്രമിച്ചു മുങ്ങി ; കോടതിയില്‍ കീഴടങ്ങി

തിരുവനന്തപുരം: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട വ്യാജ ചാരായ വിൽപന കേസിലെ പ്രതി കോടതിയലെത്തി കീഴടങ്ങി. കരുംകുളം പുതിയതുറ പണ്ടാരപാട്ടം പുരയിടം ജഫീനാ ഹൗസിൽ യോഹന്നാൻ (42)ആണ് നെയ്യാറ്റിൻകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത്....

Read moreDetails

മന്ത്രി അഹമ്മദ് ദേവർ കോവില്‍ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

മന്ത്രി അഹമ്മദ് ദേവർ കോവില്‍ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തിരഞ്ഞെടുത്തു. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും അഡ്ഹോക് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന ജനറൽ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തിരഞ്ഞെടുത്തു. ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമദ് സുലൈമാന്റെ നേതൃത്വത്തിലാണ്...

Read moreDetails

കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കൊലക്കേസ് പ്രതിയായ സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി സുമേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ സഞ്ചരിച്ച കാർ ഉപയോഗിച്ച് ഇവരെ ഇടിക്കുകയായിരുന്നു. സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി...

Read moreDetails

ആത്മഹത്യയെന്ന് സംശയം : കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

ആത്മഹത്യയെന്ന് സംശയം :  കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളത്ത് 45 കാരിയായ സ്ത്രീ ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ...

Read moreDetails
Page 4434 of 5016 1 4,433 4,434 4,435 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.