കണ്ണൂർ : സി.പി.എം പാർട്ടി കോൺഗ്രസ് വേദി നിർമാണത്തിനെതിരെ വീണ്ടും കന്റോൺമെന്റ് ബോർഡ്. നിർമ്മാണം ചട്ട വിരുദ്ധമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകി. താൽക്കാലിക നിർമാണത്തിന്റെ പേരിൽ സ്ഥിര നിർമാണം നടത്തുന്നു എന്നാണ് കന്റോൺമെന്റ് ബോർഡ് പറയുന്നത്. പാർട്ടി കോൺഗ്രസിനുവേണ്ടി നായനാർ...
Read moreDetailsകോഴിക്കോട് : ക്രൌണ്‍ തിയേറ്ററിനു സമീപം റെയിൽവെ ട്രാക്കില്‍ വെച്ച് സ്വർണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന...
Read moreDetailsതൊടുപുഴ : തമിഴ്നാട് ദിണ്ഡിഗലിൽ വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് തമിഴ്നാട് വഴി വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നതായി കേരള എക്സൈസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ...
Read moreDetailsന്യൂഡൽഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിൽ തൊഴിലാളികൾക്ക് 20 രൂപ കൂലി വർധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവിൽ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി. വേതനത്തിൽ ഏറ്റവും...
Read moreDetailsകൊച്ചി : വധഗൂഢാലോചനക്കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിൻ്റെ വാക്കുകൾ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിർത്തരുത്. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ...
Read moreDetailsമൂലമറ്റം : ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂലമറ്റം ഹൈസ്കൂൾ കവലയിൽ വെടിയേറ്റു മരിച്ച ബസ് കണ്ടക്ടർ സനൽ ബാബുവും(32) ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജിൽ കഴിയുന്ന പ്രദീപ്കുമാറും(30) പ്രതി ഫിലിപ്പിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടവരല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. നിരപരാധികളായ ഇവർ...
Read moreDetailsകൊല്ലം : കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച് കൂടിയത്. കൊട്ടിയം തഴുത്തല വില്ലേജിലാണ് പ്രതിഷേധം. പുറത്ത് പോലീസ് കാവലുണ്ട്. ഉടൻ...
Read moreDetailsകൊട്ടിയം : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41) ആണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ട ഇയാൾ...
Read moreDetailsതൃശൂർ : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ അഹിന്ദുവാണെന്നപേരിൽ അവസരം നിഷേധിക്കപ്പെട്ട മൻസിയക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത്. വിശ്വഹിന്ദു പരിഷത്ത്, തപസ്യ കലാസാഹിത്യവേദി, കേരള യുക്തിവാദിസംഘം, പുരോഗമന കലാസാഹിത്യസംഘം എന്നീ സംഘടനകളാണ് വിഷയത്തിൽ പ്രതികരണമറിയിച്ചത്. ഹിന്ദു...
Read moreDetailsതിരുവനന്തപുരം : സില്‍വല്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ബദല്‍ മാര്‍ഗം തേടണമെന്നും സഭയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. സാമ്പത്തികവും...
Read moreDetails