ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ കൂട്ടബലാത്സംഗക്കേസിൽ കോൺഗ്രസ് എം.എൽ.എ ജോഹാരി ലാൽ മീണയുടെ മകനുൾപ്പടെയുള്ള അഞ്ച് പ്രതികൾക്കും തുക്കുകയർ വിധിക്കണമെന്ന് ഇരയായ പെൺകുട്ടി. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകേണ്ടി വരുമെന്നും ഇവർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ...
Read moreDetailsകോഴിക്കോട്: സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ ജോലി ചെയ്യാൻ തയാറായി എത്തിയ അധ്യാപകർക്ക് മർദ്ദനമേറ്റതായി പരാതി. അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെത്തി പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചെന്നാണ് അധ്യാപകരുടെ പരാതി. ദേശീയ അധ്യാപക പരിഷത്തിന്റെ കൊയിലാണ്ടി ഉപജില്ല...
Read moreDetailsകൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ അത്യപൂർവ്വ ടാറിംഗ് കണ്ടവരെല്ലാം മൂക്കത്ത് വിരൽ വച്ചെന്നത് ഉറപ്പ്. അത്രയ്ക്കും അത്യപൂർവ്വമായിരുന്നു ടാറിംഗ്. വഴിയരികിൽ പാർക്ക് ചെയ്ത് വാഹനങ്ങളെയൊന്നും ശല്യം ചെയ്യാതെ അവ കിടന്ന ഭാഗം ഒഴിവാക്കിയായിരുന്നു ഏവരും അമ്പരന്ന ടാറിംഗ്. പറഞ്ഞ...
Read moreDetailsകണ്ണൂർ: പാനൂര്‍ നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് എത്തിയ ബോംബ് സ്ക്വാഡ് ബോംബുകള്‍ നിര്‍വ്വീര്യമാക്കി. സംഭവത്തിൽ...
Read moreDetailsതിരുവനന്തപുരം : അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാംദിനത്തിൽ തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റു. സമരക്കാര്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. യാത്രക്കാരെ ഇറക്കിവിട്ടു. ജീവനക്കാരുടെ ദേഹത്ത് തുപ്പി. പൊലീസുകാര്‍ നോക്കിനിൽക്കെ ക്രൂരമായി മര്‍ദിച്ചെന്നു ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിൽ 50 പേർക്കെതിരെ പൊലീസ്...
Read moreDetailsതിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേര്‍ (4.15%). 4824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്. ഉച്ചവരെ 176 ജീവനക്കാരായിരുന്നു ജോലിക്കെത്തിയത്. പൊതുഭരണവകുപ്പിൽ 188 പേരും ധനകാര്യവകുപ്പിൽ 23 പേരും നിയമവകുപ്പിൽ ഒരാളും ജോലിക്കെത്തി. ദേശീയ...
Read moreDetailsപത്തനംതിട്ട: പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തിൽ കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദിന്റെ മകൾ നന്ദന (17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ഇവരുടെ വീട്ടിൽ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്.
Read moreDetailsതിരുവനന്തപുരം: ഫോണിലൂടെ സ്ത്രീയെ ശല്യം ചെയ്തതിന് ലുക്ക് ഔട്ട് നോട്ടീസിറക്കിയ യുഎഇയിലെ ഇന്ത്യൻ എംബസിയിലെ ജീവനക്കാരൻ പിടിയിൽ. യുഎഇയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ബാലരാമപുരം സ്വദേശി പ്രണവിനെ തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് പിടികൂടിയത്. അയൽവാസിയായ സ്ത്രീയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിനാണ് പ്രണവിനെതിരെ...
Read moreDetailsപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 20 പേര്‍ രോഗമുക്തരായി. ഇതുവരെ 266114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 263683 ആണ്. പത്തനംതിട്ട ജില്ലക്കാരായ 160 പേര്‍ രോഗികളായിട്ടുണ്ട്. 153 പേര്‍...
Read moreDetails