തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്....
Read moreDetailsകൽപ്പറ്റ: നിയമം ലംഘിച്ച് വയനാട്ടിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റേതാണെന്ന് എംവിഡി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പർ...
Read moreDetailsഹരിപ്പാട് : വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.മാന്നാര്‍ വീയപുരം റോഡില്‍ മേൽപ്പാടത്ത് കഴിഞ്ഞമാസം എട്ട് അപകടങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ പറയുന്നു.തുരുത്തേൽ പാലത്തിന് കിഴക്ക് വശത്ത് എത്തുമ്പോഴുള്ള ചെറിയ വളവും, വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായി തീരുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ...
Read moreDetailsനിലമ്പൂർ: മലപ്പുറം മുത്തേടത്ത് ടാപ്പിങ് തൊഴിലാളിയായ യുവാവിനെ വെട്ടിപരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. അയൽവാസിയായ വട്ടിപ്പറന്പത്ത് ഷമീൽ ബാബുവിനെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ശനിയാഴ്ച പുലർച്ചെയാണ് പനമ്പറ്റയിലെ പുല്ലാണിക്കാടന്‍ നൗഫലിന് വെട്ടേറ്റത്....
Read moreDetailsകൊച്ചി: ഇടതുമുന്നണിയിലേക്കുള്ള പ്രവേശനത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജനതാദൾ-എസ്. വരുന്ന വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് പാർട്ടി ദേശീയ പ്രസിഡന്‍റ് സി.കെ. നാണു വാർത്തസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളെ മുന്നണിയിലെ സ്വതന്ത്ര പാര്‍ട്ടിയായി...
Read moreDetailsകൊച്ചി: പള്ളിക്കൈമാറ്റം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാറിന് ഒരു അവസരം കൂടി നൽകി ഹൈകോടതി. സുപ്രീം കോടതി ഉത്തരവുപ്രകാരം യാക്കോബായ പക്ഷം വിട്ടുകൊടുക്കേണ്ട പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സ് വിഭാഗക്കാർക്ക് കൈമാറാൻ ഈ അവസരം വിനിയോഗിക്കാത്ത പക്ഷം സർക്കാറിനെതിരെ കോടതിയലക്ഷ്യ...
Read moreDetailsമലപ്പുറം: പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ഗംഭീരമായെന്നും എന്നാൽ, ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ ജനവിഭാഗമായ മുസ്‍ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും കഷായത്തിൽ ചേർക്കാൻ പോലും പ്രതിഫലിച്ചില്ല എന്നത് വേദനാജനകമാണെന്നും കെ.ടി. ജലീൽ എം.എൽ.എ. ‘ഒന്നരമണിക്കൂർ നീണ്ട ലോകസഭയിലെ രാഹുൽഗാന്ധിയുടെ പ്രസംഗത്തിൽ...
Read moreDetailsപത്തനംതിട്ട > കോന്നി മെഡിക്കല്‍ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുമെന്ന് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓഗസ്റ്റ് മാസത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ മന്ത്രി അധികൃതർക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മെഡിക്കൽ കേളേജിന്റെ...
Read moreDetailsദുബായ് > എയർ കേരള വിമാന സർവീസിന് പ്രവർത്തനാനുമതിയായി. സർവീസിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക് മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്. മൂന്ന് വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ് കമ്പിനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ് എയർ കേരള...
Read moreDetailsകോവളം> താക്കോലുമായി കാറിനുള്ളിൽ കുടുങ്ങിയ കുരുന്നിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. വീട്ടുകാരെ മുൾമുനയിൽ നിർത്തിയ സമയമൊക്കെയും കാറിനുള്ളിൽ താക്കോലുമായി കളിക്കുകയായിരുന്നു രണ്ടരവയസുകാരൻ. തിങ്കളാഴ്ച രാവിലെ വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. രോഹിണി ഭവനിൽ നന്ദുവിൻ്റെ മകൻ ആരവ്...
Read moreDetails