മരണം നടന്ന വീട്ടില്‍ പോലീസ് അതിക്രമം ; നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍

മരണം നടന്ന വീട്ടില്‍ പോലീസ് അതിക്രമം ; നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍

തിരുവനന്തപുരം : മരണ വീട്ടില്‍ പിതാവിനോട്, മകന്‍ കയര്‍ത്ത് സംസാരിക്കുന്നത് കേട്ട് സംഘര്‍ഷമാണെന്ന് തെറ്റിദ്ധരിച്ച പോലീസ് ബലപ്രയോഗത്തിലൂടെ മകനെ കസ്റ്റഡിയിലെടുത്തു. മതില്‍ ചാടിക്കടന്നാണ് പോലീസ് വീട്ടില്‍ കയറി യുവാവിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് അതിക്രമം മൊബൈല്‍ പകര്‍ത്തിയ ഫോണുകള്‍ പിടിച്ച് വാങ്ങിയ പോലീസ്...

Read moreDetails

കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎം-കോണ്‍ഗ്രസ് സാമ്യം ; സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടി നല്‍കി സിപിഐ

കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎം-കോണ്‍ഗ്രസ് സാമ്യം ; സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടി നല്‍കി സിപിഐ

ഇടുക്കി : കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസ്സും ഒരേ പോലെ എന്ന സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കെ കെ ശിവരാമന്റെ പരാമര്‍ശം എതിരാളികള്‍ക്ക്...

Read moreDetails

മൂലമറ്റം വെടിവയ്പ് ; സനലിന് വെടിയേറ്റത് ആളുമാറിയാകാമെന്ന് സുഹൃത്തിന്റെ പിതാവ്

തട്ടുകടയിലെ തർക്കം ; ഇടുക്കിയിൽ യുവാവിന്റെ വെടിയേറ്റ രണ്ടാമന്റെ നില ഗുരുതരം

ഇടുക്കി : ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ്. സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്....

Read moreDetails

ദേശീയ പണിമുടക്ക് ; നിശ്ചലമാവുന്ന മേഖലകൾ ഏതൊക്കെ, ഇളവുളളത് എന്തിനൊക്കെ?

ദേശീയ പണിമുടക്ക് ; നിശ്ചലമാവുന്ന മേഖലകൾ ഏതൊക്കെ, ഇളവുളളത് എന്തിനൊക്കെ?

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ...

Read moreDetails

കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു ; നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച് രേഖകള്‍

മലപ്പുറം തിരൂരിൽ കെ-റെയിൽ സർവേ കല്ലിടൽ നടപടികൾ ഇന്നും തുടരും

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ...

Read moreDetails

ദേശീയ പണിമുടക്ക് ; വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഇടതുയൂണിയനുകളും തമ്മില്‍ ഭിന്നത

ദേശീയ പണിമുടക്ക് ; വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഇടതുയൂണിയനുകളും തമ്മില്‍ ഭിന്നത

തിരുവനന്തപുരം : രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിനെച്ചൊല്ലി സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ചെയര്‍മാനും ഇടതു യൂണിയനുകളും തമ്മില്‍ വീണ്ടും ഭിന്നത. പണിമുടക്കിയാല്‍ ഓഫീസര്‍മാരുടെ ഉദ്യോഗക്കയറ്റം തടയുമെന്ന് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ പണിമുടക്കുന്നതിന്റെ പേരില്‍ പ്രതികാര നടപടികള്‍ക്ക് മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇടത്...

Read moreDetails

രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ ; ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും

പണിമുടക്ക് 28ന് രാവിലെ 6 മുതൽ 30ന് രാവിലെ 6 വരെ

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി,...

Read moreDetails

ദിലീപിന്‍റെ ഫോണിൽ നിന്ന് നീക്കിയതിൽ വിചാരണ കോടതിയിലെ രേഖകളും ; പുറത്ത് പോകാൻ പാടില്ലാത്തതെന്ന് ഹാക്കറുടെ മൊഴി

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളും. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം...

Read moreDetails

തട്ടുകടയിലെ തർക്കം ; ഇടുക്കിയിൽ യുവാവിന്റെ വെടിയേറ്റ രണ്ടാമന്റെ നില ഗുരുതരം

തട്ടുകടയിലെ തർക്കം ; ഇടുക്കിയിൽ യുവാവിന്റെ വെടിയേറ്റ രണ്ടാമന്റെ നില ഗുരുതരം

ഇടുക്കി : മൂലമറ്റത്ത് തട്ടുകടയിൽ  ഒരാൾ കൊല്ലപ്പെട്ട  വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ...

Read moreDetails

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത ; ഇടിമിന്നൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മാസം മുപ്പതാം തിയതിവരെ സമാന സാഹചര്യമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്....

Read moreDetails
Page 4458 of 5016 1 4,457 4,458 4,459 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.