തിരുവനന്തപുരം : സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണം ഉയര്‍ത്തിയാണ് സില്‍വര്‍ലൈനെതിരെ കെ സുധാകരന്‍ ആഞ്ഞടിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം...
Read moreDetailsഎറണാകുളം : എറണാകുളം ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ...
Read moreDetailsചെന്നൈ : ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പതിനാറ് അഭയാര്‍ത്ഥികള്‍ കൂടി ഇന്ത്യയിലേക്കെത്തി. ബോട്ടില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ രാമേശ്വരം ധനുഷ്കോടിക്ക് അടുത്ത് നിന്ന് കോസ്റ്റ് ഗാര്‍ഡാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകിയാണ് പതിനാറ് പേരടങ്ങുന്ന സംഘമെത്തിയത്. ഇതില്‍ എട്ടുപേര്‍...
Read moreDetailsതൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ ആദ്യ പ്രതികരണവുമായി സി.പി.ഐ.എം സജീവമായി പരിഗണിക്കുന്ന കൊച്ചുറാണി ജോസഫ്. കഴിഞ്ഞ നല് പതിറ്റാണ്ടായി താൻ മണ്ഡലത്തിന്റെ വികസന യാത്രയ്ക്കൊപ്പമുണ്ടെന്ന് കൊച്ചുറാണി പറഞ്ഞു. അത് തൃക്കാക്കര കോളജിലെ മൂന്ന് പതിറ്റാണ്ടായുള്ള അദ്ധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും കൂടിയാണ്....
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തേ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതിൽ വ്യക്തത വരുത്തിയത്....
Read moreDetailsകോഴിക്കോട് : ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിൽ അധ്യാപകർ ഒരു ദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചു. പുതുക്കിയ പരീക്ഷാ മാനുവൽ പ്രകാരമാണിത്. കഴിഞ്ഞ വർഷം വരെ ഓരോ അധ്യാപകനും ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. ബോട്ടണി, സുവോളജി...
Read moreDetailsതിരുവനന്തപുരം : ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് രാത്രി മുതല്‍ പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ പണി മുടക്കിയതുകൊണ്ട്...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലവർധിച്ച ശേഷം ഇന്ന് വില കുത്തനെ ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഒരു ഗ്രാമിന് വില 40 രൂപ കുറഞ്ഞു. ഒരു പവൻ വിലയിൽ...
Read moreDetailsകൊച്ചി : നടന്‍ ദിലീപിനേയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനേയും തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ നീക്കം ചെയ്യണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപ് സംഘടനയുടെ ആജീവനാന്ത ചെയര്‍മാനാണ്. ആന്റണി പെരുമ്പാവൂരാണ്...
Read moreDetailsകൊച്ചി : കൊച്ചിയില്‍ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ പൂജാരി പിടിയില്‍. കൊച്ചിയില്‍ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍...
Read moreDetails