തുടർച്ചയായ രണ്ടാം ദിനവും എണ്ണവിലയിൽ വർധന ; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

കൊച്ചി : പെട്രോൾ, ഡീസൽ വില കൂട്ടി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78...

Read moreDetails

കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

കോടിയേരി പാണക്കാടെത്തി തങ്ങൾ കുടുംബത്തെ ആശ്വസിപ്പിച്ചു

മലപ്പുറം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്. എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, വി.പി. അനില്‍, കെ. മജ്‌നു...

Read moreDetails

ഖത്തറില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍

ദോഹ: ഖത്തറില്‍ 142പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 93 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,58,470 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ വിദേശത്ത്...

Read moreDetails

സോളാർ അപകീർത്തി കേസ് : സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

സോളാർ അപകീർത്തി കേസ് :  സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്

തിരുവനന്തപുരം: സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ.ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ...

Read moreDetails

11 അംഗ കരുതൽ പട , കൺട്രോൾ റൂം ; കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി

11 അംഗ കരുതൽ പട , കൺട്രോൾ റൂം ; കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി

കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താന്‍ കോഴിക്കോട് ഡിസിസി. ഇതിന്‍റെ ഭാഗമായി ജില്ലിയില്‍ കൺട്രോൾ റൂമും11 അംഗ കരുതൽ പടയും കോഴിക്കോട് ഡിസിസിയുടെ കീഴിൽ സജ്ജമാക്കി. സര്‍വ്വേ ഉദ്യോഗസ്ഥരെ പ്രതിരോധിക്കാനാണ് കരുതല്‍ പട. കെ റെയിലുമായി ബന്ധപ്പെട്ട പ്രശ്നം അനുഭവിക്കുന്നവർക്ക്...

Read moreDetails

പേരറിവാളന് പിന്നാലെ ജാമ്യാപേക്ഷയുമായി നളിനി

പേരറിവാളന് പിന്നാലെ ജാമ്യാപേക്ഷയുമായി നളിനി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ എ.ജി പേരറിവാളന് ജാമ്യം ലഭിച്ചതിന് പിന്നാലെ മദ്രാസ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി പ്രതികളിലൊരാളായ എസ്. നളിനി. 30 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളന് കോടതി ജാമ്യം അനുവദിച്ചത്. രാജീവ് വധക്കേസിലെ ഏഴ് പ്രതികളിൽ ഒരാളാണ്...

Read moreDetails

പോലീസ് തലപ്പത്ത് അഴിച്ചു പണി ; ഐജിമാർക്ക് സ്ഥലം മാറ്റം , ഹർഷിത അട്ടലൂരി ക്രൈംബ്രാഞ്ചിലേക്ക്

പോലീസ് തലപ്പത്ത് അഴിച്ചു പണി ; ഐജിമാർക്ക് സ്ഥലം മാറ്റം , ഹർഷിത അട്ടലൂരി ക്രൈംബ്രാഞ്ചിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്‍റലിജൻസ് ഐജി ഹർഷിത അട്ടലൂരിയെ   തിരുവനന്തപുരം ക്രൈബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ട്രെയിനിംഗ് ഐജിയായ കെ സേതു രാമനെ പകരം ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു....

Read moreDetails

മാതാപിതാക്കളുടെ കൺമുന്നിൽ മകൾ കിണറ്റിൽ ചാടി മരിച്ചു

മാതാപിതാക്കളുടെ കൺമുന്നിൽ മകൾ കിണറ്റിൽ ചാടി മരിച്ചു

കൊട്ടാരക്കര: രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തിയതിനെ തുടർന്ന് വിദ്യാർഥിനി കണറ്റിൽ ചാടി മരിച്ചു. പുത്തൂർ പൊരീക്കൽ ഇടവട്ടത്ത് നീലിമ ഭവനിൽ ഷാൻകുമാർ -ഉഷ ദമ്പതികളുടെ മകൾ നീലിമ(16)യാണ് മാതാപിതാക്കളുടെ കൺമുന്നിൽ ജീവനൊടുക്കിയത്. പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.വി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് നീലിമ....

Read moreDetails

അസൗകര്യം അറിയിച്ച് ദിലീപ് ; ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്കു മാറ്റി

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. തിങ്കളാഴ്ചയാണു ചോദ്യംചെയ്യൽ. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. എന്നാൽ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു....

Read moreDetails

സ്വത്ത് തർക്കം ; യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു

സ്വത്ത് തർക്കം ;  യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു

തേനി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് ബാങ്കിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചു. തേനിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്. തേനി സ്വദേശി പ്രേമലതക്കാണ് ഭർത്താവിന്‍റേയും സുഹൃത്തിന്‍റേയും ആക്രമണത്തിൽ പരിക്കേറ്റത്. പണം നിക്ഷേപിക്കാനായി ബാങ്കിൽ എത്തിയപ്പോഴായിരുന്നു...

Read moreDetails
Page 4479 of 5016 1 4,478 4,479 4,480 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.