തിരുവനന്തപുരം : സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെ ഇ.പി ജയരാജൻ. സമരത്തിന് പിന്നില്‍ തെക്കും വടക്കമില്ലാത്ത വിവരദോഷികളാണ്. കെ റെയില്‍ സമരത്തിനൊപ്പം ജനങ്ങളില്ലെന്നും കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കൈയ്യിലാണെന്നും മുൻമന്ത്രി ആരോപിച്ചു. വി.ഡി സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെ. കെ റെയിലുമായി...
Read moreDetailsകൊച്ചി : കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെയുള്ള നിയമനം...
Read moreDetailsകോട്ടയം : കോഴിക്കോടും എറണാകുളത്തും ഇന്നത്തെ സിൽവർലൈൻ സർവേക്കല്ലിടൽ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിൽ ഭൂമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ചോറ്റാനിക്കരയിൽ കഴിഞ്ഞ ദിവസത്തെ പ്രതിഷേധം കണക്കിലെടുത്താണ് സർവേ നടപടി നിർത്തിവെച്ചത്. കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ-റെയിൽ...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട് ദിലീപിന് രണ്ട് ദിവസത്തിനകം നോട്ടിസ് നൽകും. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനമാകെ കെ-റെയില്‍ പ്രതിഷേധ സമരങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി റവന്യുമന്ത്രി കെ രാജൻ.സർക്കാരിന്റെയോ പാർട്ടിയുടെയോ അഭിപ്രായം ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നുമായിരുന്നു സിപിഐ മന്ത്രിയുടെ പ്രതികരണം. അതിനിടെ സിൽവർ ലൈൻ പദ്ധതിക്കെതിരായ...
Read moreDetailsതിരുവനന്തപുരം : സിൽവർലൈൻ വിഷയത്തിൽ യുഡിഎഫിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭം ദേശീയ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ നേതൃത്വവുമയി വീണ്ടും...
Read moreDetailsആലുവ : 25 കോടിയുടെ സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങാന്‍ വിജയി വിമാനത്തില്‍ എത്തിയപ്പോള്‍ ടിക്കറ്റ് കാത്തുവെച്ച് കൈമാറി ഏജന്‍റ് സ്മിജ. ചെന്നൈ സ്വദേശിയാണ് വിമാനത്തില്‍ എത്തി ആലുവയില്‍ നിന്നും ടിക്കറ്റ് സ്വീകരിച്ചത്. ചെന്നൈ ത്യാഗരാജനഗര്‍ 22/14 ഭഗവന്തനം തെരുവിലെ പി....
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 4775 രൂപയാണ് ഇന്നത്തെ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38200 രൂപയാണ് വില. 18 കാരറ്റ്...
Read moreDetailsതിരുവനന്തപുരം : കെ റെയിൽ സാമൂഹികാഘാത സർവേ നടത്താനെന്ന പേരിൽ കല്ല് സ്ഥാപിക്കുന്ന സർക്കാർ നടപടിക്കെതിരെ ഇന്നും സംസ്ഥാനത്ത് പ്രതിഷേധമുണ്ട്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിൽ...
Read moreDetailsതിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും....
Read moreDetails