തൃശ്ശൂര്‍ : കൊവിഡ് പരിശോധന നിരക്കുകൾ കൂട്ടിയില്ലെങ്കിൽ ലാബുകൾ അടച്ചിടും. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. നിരക്ക് കൂട്ടിയില്ലെങ്കിൽ ലാബ് അടച്ചിടുമെന്ന് മെഡിക്കൽ ലബോറട്ടറി ഉടമകളുടെ സംഘടന അറിയിച്ചു. ആര്‍ടിപിസിആര്‍, ആൻ്റിജൻ പരിശോധന നിരക്കുകള്‍ 300 ഉം...
Read moreകൊച്ചി : നമ്പർ18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ മറ്റ് തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നൽകിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ...
Read moreതിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ, കൊച്ചി സിറ്റിയിൽ റോഡുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ഞായറാഴ്ച വൈകീട്ട് നാലു മുതൽ ആറു വരെയാണ് ഇരുചക്ര വാഹനങ്ങളെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 5150 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ...
Read moreകണ്ണൂർ : തോട്ടടയിൽ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് സംഘടിപ്പിച്ചത് എവിടെനിന്നാണെന്നതിൽ ദുരൂഹത. രണ്ട് ബോംബാണ് എറിഞ്ഞത്. അതിൽ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടർന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. സംഘം വന്ന വാഹനത്തിൽ മറ്റ്...
Read moreകൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ...
Read moreതൃശൂര്‍ : വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍...
Read moreകൊച്ചി : പോക്സോ കേസിൽ പ്രതിയായ ഫോർട്ട് കൊച്ചി നമ്പർ .18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്‍റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ...
Read moreകരിപ്പൂർ : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഗൾഫിൽനിന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളേറി. ഇതോടെ വിമാനക്കമ്പനികൾ നിരക്കുയർത്താനും തുടങ്ങി. ഈമാസം പതിനായിരം രൂപയിൽ താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ട്. ഈമാസം ദുബായ്-കോഴിക്കോട് ടിക്കറ്റ് നിരക്ക് 10,000 മുതൽ 40,000 വരെയായിരുന്നു....
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630 രൂപയാണ് ഒരു...
Read moreതിരുവനന്തപുരം : പ്രണയദിനത്തില്‍ യുവാക്കള്‍ക്കായി പ്രണയ ദിന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നതെന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ...
Read moreCopyright © 2021