അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം : ആന്തമാൻ കടലിലെ അതിതീവ്രന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത. പോർട്ട് ബ്ലെയറിൽ നിന്നും 100 കി.മീ അകലെയാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. മ്യാൻമർ തീരത്താകും അസാനി ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുകയെന്നാണ് കാലാവസ്ഥ...

Read moreDetails

കാർ നഷ്ടമായപ്പോൾ വാവിട്ട് കരഞ്ഞില്ലേ, കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദിയാക്കുന്നോ? സജി ചെറിയാനെതിരെ സുധാകരൻ

കാർ നഷ്ടമായപ്പോൾ വാവിട്ട് കരഞ്ഞില്ലേ, കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദിയാക്കുന്നോ? സജി ചെറിയാനെതിരെ സുധാകരൻ

തിരുവനന്തപുരം : കെ റെയിലിനെതിരായ പ്രതിഷേധത്തിൽ തീവ്രവാദ ഇടപെടലുണ്ടെന്ന മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തിനെതിയെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. പ്രളയ സമയത്ത് കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്ന് പറഞ്ഞ് ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞ...

Read moreDetails

സോളാർ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരം ; സബ്കോടതി വിധിക്കെതിരെ വിഎസ് നൽകിയ അപ്പീൽ ഇന്ന് ജില്ലാ കോടതിയിൽ

സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

തിരുവനന്തപുരം : സോളാർ മാനനഷ്ടക്കേസിൽ തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നൽകിയ അപ്പീൽ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും.ഉമ്മൻ ചാണ്ടി നൽകിയ കേസിലായിരുന്നു വി എസ് അച്യുതാനന്ദനെതിരായ സബ് കോടതി വിധി. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടി ബിനാമി പേരിൽ...

Read moreDetails

നാല് മാസത്തിന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ദില്ലി : രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ...

Read moreDetails

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില കുത്തനെക്കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ദില്ലി : പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പുറകെ പാചക വാതക വില കൂടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352...

Read moreDetails

വധഗൂഢാലോചനക്കേസ് ; ഹാക്കർ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

വധഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സായ് ശങ്കര്‍ ; തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം

കൊച്ചി : വധഗൂഢാലോചനക്കേസിൽ സ്വകാര്യ സൈബർ ഹാക്കർ സായി ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ (anticipatory bail)ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ആവശ്യം....

Read moreDetails

അന്ധവിദ്യാര്‍ത്ഥിയെ സ്കൂൾ വാച്ചര്‍ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; പ്രിൻസിപ്പളും അറസ്റ്റിൽ

വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളും അറസ്റ്റിൽ. കുടയത്തൂർ സ്വദേശി ശശികുമാർ ആണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാതെ ഒതുക്കി തീർക്കാൻ ശ്രമിച്ചതിനാണ് പ്രിൻസിപ്പാളിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം, കേസിലെ പ്രധാന...

Read moreDetails

ഓട്ടോ-ടാക്സി നിരക്ക്​ വർധനക്ക് കളമൊരുങ്ങുന്നു ; ഓട്ടോ മിനിമം ചാർജ്​ 30 രൂപയാക്കാൻ​ ശിപാർശ

ഓട്ടോ-ടാക്സി നിരക്ക്​ വർധനക്ക് കളമൊരുങ്ങുന്നു ;  ഓട്ടോ മിനിമം ചാർജ്​ 30 രൂപയാക്കാൻ​ ശിപാർശ

തിരുവനന്തപുരം: ബസ്​ ചാർജ്​​ വർധന നീക്കങ്ങൾക്ക്​ പിന്നാലെ ഓട്ടോ-ടാക്സി നിരക്ക്​ വർധനക്കും കളമൊരുങ്ങുന്നു. ഓട്ടോയുടെ മിനിമം ചാർജ്​​ നിലവിലെ 25 രൂപയിൽനിന്ന്​ 30 ആക്കി വർധിപ്പിക്കണമെന്നതടക്കം ശിപാർശകളോടെ ജസ്റ്റിസ്​ രാമചന്ദ്രൻ കമ്മിറ്റി സർക്കാറിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. തുടർന്നുള്ള ഓരോ കിലോമീറ്ററിനും നിലവിലെ...

Read moreDetails

സംഘപരിവാര്‍ രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുന്നു ; മതനിരപേക്ഷത സംരക്ഷിക്കേണ്ടതുണ്ട് : മുഖ്യമന്ത്രി

സംഘപരിവാര്‍ രാജ്യത്ത് സര്‍വ്വനാശം വിതയ്ക്കുന്നു ;  മതനിരപേക്ഷത സംരക്ഷിക്കേണ്ടതുണ്ട് : മുഖ്യമന്ത്രി

കണ്ണൂര്‍: രാജ്യത്തിന് സര്‍വ്വനാശം വിതയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ എം കണ്ണൂര്‍ പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത സംരക്ഷിക്കാന്‍ സംഘപരിവാറിനെ പ്രതിരോധിക്കേണ്ടതുണ്ട്. സംഘപരിവാറിനെ എതിര്‍ക്കുക എന്നാല്‍...

Read moreDetails

കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; റാന്നി സ്വദേശികൾ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; റാന്നി സ്വദേശികൾ പിടിയിൽ

കോട്ടയം: കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെ മേലകാവ് പോലീസ് അറസ്റ്റു ചെയ്‌തു. ഞായറാഴ്‌ച രാത്രി 11.30 ഓടെ പത്തനംതിട്ട കൽപ്പറ്റ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് പീഡനശ്രമം നടന്നത്....

Read moreDetails
Page 4484 of 5016 1 4,483 4,484 4,485 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.