കോഴിക്കോട്: ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യുന മർദ്ദ...
Read moreDetailsകണ്ണൂർ > പൊതു വിദ്യാഭ്യാസവും ആരോഗ്യവുമുൾപ്പെടെയുള്ള രംഗങ്ങളിൽ കേരളത്തെ വെല്ലാൻ മറ്റൊരു സംസ്ഥാനവുമില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് കീഴാറ്റൂർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞത്. സംസ്ഥാനത്തെ മികച്ച ഗ്രാമീണ റോഡുകളെപ്പറ്റിയും കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടും കഴിഞ്ഞ ദിവസം...
Read moreDetailsപത്തനംതിട്ട > മണ്ണ് കൊണ്ടുപോയതിന്റെ പണം ചോദിച്ചതിന് മാഫിയ സംഘം യുവാവിനെ ക്രൂരമായി മർദിച്ചു. ശാസ്താംകോട്ട പള്ളിശേരിക്കൻ എംആർഎസ് വില്ലയിൽ മുനീറിനാണ് (22) മർദനമേറ്റത്.ഭവൻസ് സ്കൂളിന് വേണ്ടി വാര്യാപുരത്ത് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ സ്ഥലത്ത് ശനിയാഴ്ച പകൽ 2.45നാണ് സംഭവം....
Read moreDetailsതിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് സിപിഎം സംസ്ഥാന...
Read moreDetailsമലപ്പുറം: എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പറഞ്ഞു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.എടക്കര മധുരകറിയൻ ജിബിനാണ് (24)...
Read moreDetailsകായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചൻ - സിന്ധു ദമ്പതികളുടെ മകൻ ആദിത്യനാണ് (12) മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. ആദിത്യൻ ടി വി...
Read moreDetailsകോഴിക്കോട്: രാഷ്ട്രീയ ജയപരാജയങ്ങളും രോഗവും ആരോഗ്യവുമെല്ലാം കൂടോത്രവും മന്ത്രവാദവും ആഭിചാരക്രിയകളുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പ്രബുദ്ധകേരളത്തിന് ചേര്‍ന്നതല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ്. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു....
Read moreDetailsചെങ്ങന്നൂർ: മാന്നാർ ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തി. ഇവരെ തിങ്കളാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.ചെന്നിത്തല - തൃപ്പെരുംന്തുറ ഇരമത്തൂർ കിഴക്ക് മൂന്നാം വാർഡിൽ ജിനുഭവനിൽ ജിനു...
Read moreDetailsകോഴിക്കോട് : മൂന്നാറിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന ഹൈകോടതി ഉത്തരവ് പരിശോധനയിലെന്ന് മന്ത്രി കെ. രാജൻ. പട്ടയം നൽകുക, കൈയേറ്റം ഒഴിപ്പിക്കൽ, പട്ടയ സാധുത പരിശോധന സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നടത്തുക എന്നിവയുമായി ബന്ധപ്പെട്ട റവന്യൂ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ളതും കലക്ടറുടെ...
Read moreDetailsആലപ്പുഴ: പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം നടക്കാവ് ചാങ്കൂർ പടീറ്റതിൽ വീട്ടിൽ മധുസൂദനനനെ (മനു-36) യാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 28ന് ആയിരുന്നു...
Read moreDetails