വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

കു​ന്നി​ക്കോ​ട് : ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ലി​ല സ്കൂ​ൾ ജ​ങ്ഷ​നി​ൽ മ​നോ​ജ് ഭ​വ​നി​ല്‍ മ​നോ​ജ്, കി​ണ​റ്റി​ന്‍ക​ര വ​യ​ലി​റ​ക്ക​ത്ത് വീ​ട്ടി​ൽ ഗ​ണേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി...

Read moreDetails

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട ; ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട ;  ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ഡം​ബ​ര കാ​റി​ൽ ക​റ​ങ്ങി​ ക​ഞ്ചാ​വും മാ​ര​ക ഇ​ന​ത്തി​ൽ​പെ​ട്ട ന്യൂ​ജ​ൻ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം കി​ട​ങ്ങ​യം ന​ടു​വി​ല മു​റി​യി​ൽ ക​ണ്ട​ത്തി​ൽ ത​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (33), ക​രു​നാ​ഗ​പ്പ​ള്ളി...

Read moreDetails

2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം ലഭ്യമാക്കുക എന്നത് 2024 ഓടെ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അയിരൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനവും എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ മുഖേന ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍...

Read moreDetails

പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ്​ മകനെയും കുടുംബത്തെയും വീടിന്​ തീവെച്ച്​ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചു. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാകും അന്വേഷിക്കുക. പ്രതി ഹമീദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്ന കാര്യത്തിൽ സംഘം...

Read moreDetails

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിലെ ഇലക്​ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിലിൽ മരിച്ച നാല് അന്തർ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ നൂർ അമീൻ മണ്ഡൽ, ഘുഡൂസ് മണ്ഡൽ, ഫൈജൂല മണ്ഡൽ, നജേഷ് അലി എന്നിവരാണ്​ മരിച്ചത്​. ഞായറാഴ്ച രാവിലെ 5.10,...

Read moreDetails

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകൾക്കും പ്രചാരണത്തിന്​ അവസരം നിഷേധിക്കരുതെന്ന്​ സര്‍വകക്ഷി യോഗം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകൾക്കും പ്രചാരണത്തിന്​ അവസരം നിഷേധിക്കരുതെന്ന്​ സര്‍വകക്ഷി യോഗം

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വകക്ഷി യോഗം. സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗ...

Read moreDetails

ബസിൽ വെച്ച് തർക്കം, കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കും മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്

ബസിൽ വെച്ച് തർക്കം, കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കും മര്‍ദ്ദിച്ച ബസ് ജീവനക്കാർക്കും എതിരെ കേസ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരടക്കം ആറ് പേര്‍ക്കെതിരെയും കുരുമുളക് പൊടി സ്പ്രേ ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസ്. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണയിൽ വെച്ച് കേസുകൾക്ക് ആസ്പദമായ സംഭവുമുണ്ടായത്. പാലക്കാട് എടത്തനാട്ടുകര സ്വദേശി ഹാരിസ് ഇബ്നു...

Read moreDetails

ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു

ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു

ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ഫാസ്റ്റ് ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി ജെ തോമസ് (കുഞ്ഞാമാച്ചന്‍) ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന്‍ ടോണി തോമസ്‌ (57) ആണ് മരിച്ചത്. ഞായറാഴ്‌ച പകല്‍...

Read moreDetails

സ്‌ത്രീപക്ഷ കേരളം ധീരമായ സമീപനം: ബൃന്ദ കാരാട്ട്‌

സ്‌ത്രീപക്ഷ കേരളം ധീരമായ സമീപനം: ബൃന്ദ കാരാട്ട്‌

കണ്ണൂർ: ജെൻഡർ ബജറ്റടക്കമുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന്‌ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ, സാംസ്‌കാരിക മാനമുണ്ടെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. കേന്ദ്രസർക്കാർ മനുവാദത്തിലൂന്നി സ്‌ത്രീകളെ പിന്നോട്ടു നയിക്കുമ്പോളാണ്‌ എൽഡിഎഫ്‌ സർക്കാർ സ്‌ത്രീപക്ഷ കേരളം...

Read moreDetails

ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരന് ദാരുണാന്ത്യം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങനാശേരി : ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ അപകടത്തിൽ മരിച്ചു. ബസിൽ നിന്നിറങ്ങുമ്പോൾ മറ്റൊരു ബസിന്റെ അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. ബസിന്റെ പിൻചക്രം ടോണിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ടോണിയുടെ ബാഗ്...

Read moreDetails
Page 4490 of 5016 1 4,489 4,490 4,491 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.