മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ

മലപ്പുറം : മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. വാഹന പരിശോധനക്കിടെ ബൊലേറോയിൽ കടത്തുകയായിരുന്ന പണമാണ് കണ്ടെടുത്തത്....

Read moreDetails

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാത്തത് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാത്തത് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

കൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ പ്രസിദ്ധീകരിക്കാത്തത് എറണാകുളം മുന്‍സിഫ്‌ കോടതിയുടെ വിലക്ക് നിലവിലുള്ളതിനാലാണെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. കേരളത്തിലെ 206...

Read moreDetails

വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ചു ; 3 വയസ്സുകാരന്‍ മരിച്ചു

വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ചു ; 3 വയസ്സുകാരന്‍ മരിച്ചു

മലപ്പുറം : വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ (3) ആണ് മരിച്ചത്. ഉപയോഗ്യശൂന്യമായതിനെ തുടർന്നു ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് എടുത്ത്...

Read moreDetails

പോസ്റ്റ്മാൻ ലിഫ്റ്റ് കൊടുത്തില്ല , തപാലുകൾ റോഡിൽ വിതറി മദ്യപന്റെ പ്രതികാരം

പോസ്റ്റ്മാൻ ലിഫ്റ്റ് കൊടുത്തില്ല , തപാലുകൾ റോഡിൽ വിതറി മദ്യപന്റെ പ്രതികാരം

കാക്കനാട് : എന്നെയൊന്ന് കാക്കനാട് കൊണ്ടുവിടണം അല്ലെങ്കിൽ വണ്ടിയുടെ ചാവി ഊരിയെടുത്ത് എറിഞ്ഞുകളയും. നാവു കുഴഞ്ഞതാണെങ്കിലും ആ വാക്കുകളിൽ ഭീഷണിയുണ്ടായിരുന്നു. 'സോറി, ലിഫ്റ്റ് തരാനുള്ള സമയമില്ല... ജോലിത്തിരക്കിലാണെന്ന മറുപടിയിലൊന്നും ആ മദ്യപാനി തണുത്തില്ല. തൊട്ടുപിന്നാലെ സ്കൂട്ടറിലുണ്ടായിരുന്ന തപാലുകൾ വലിച്ചെടുത്ത് റോഡിലാകെ വിതറി...

Read moreDetails

അവിശ്വാസ പ്രമേയം 1 വോട്ടിന് പരാജയപ്പെട്ടു ; തൃശൂർ കോർപറേഷനിൽ എൽഡിഎഫ് തുടരും

അവിശ്വാസ പ്രമേയം 1 വോട്ടിന് പരാജയപ്പെട്ടു ; തൃശൂർ കോർപറേഷനിൽ എൽഡിഎഫ് തുടരും

തൃശൂർ : കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 1 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തെ 6 ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതാണു കാരണം. പ്രമേയത്തെ അനുകൂലിച്ച് 24 പ്രതിപക്ഷ കൗൺസിലർമാർ വോട്ട് ചെയ്തപ്പോൾ പ്രതികൂലിച്ച് വോട്ട്...

Read moreDetails

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത ; ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത ; ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയില്ലെന്നും...

Read moreDetails

തിരുവനന്തപുരത്തു നിന്ന് ബംഗാളിലെ ദുർഗാപൂരിലേക്ക് വിമാന സർവീസ് : ബുക്കിങ് തുടങ്ങി

തിരുവനന്തപുരത്തു നിന്ന് ബംഗാളിലെ ദുർഗാപൂരിലേക്ക് വിമാന സർവീസ് :  ബുക്കിങ് തുടങ്ങി

തിരുവനന്തപുരം. ബംഗാളിലെ ദുർഗാപൂരിലേക്കു തിരുവനന്തപുരത്തു നിന്ന് വിമാന സർവീസ് തുടങ്ങുന്നു. മാർച്ച് 27 മുതൽ ഇൻഡിഗോ ആണ് സർവീസ് തുടങ്ങുന്നത്. എല്ലാ ദിവസവും ബെംഗളൂരു വഴിയാണ് സർവീസ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസൗകര്യം ഇതോടെ കൂടും. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന്...

Read moreDetails

സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; തളിക്കുളം സ്വദേശി അറസ്റ്റിൽ

സുഹൃത്തായ ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; തളിക്കുളം സ്വദേശി അറസ്റ്റിൽ

തളിക്കുളം : സുഹൃത്തായിരുന്ന ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം ഇടശ്ശേരി പുതിയ വീട്ടിൽ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത...

Read moreDetails

മുസ്ലീംപെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരം ; വിധി സ്വാഗതം ചെയ്ത് ഗവര്‍ണര്‍

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

ദില്ലി : കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്‍റെ വാദം ശരിയായതിൽ പ്രത്യേക സന്തോഷം ഒന്നുമില്ല. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ...

Read moreDetails

സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; 24 മുതല്‍ അനിശ്ചിതകാല സമരം

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് മാര്‍ച്ച് 24  മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്‍റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും സര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടില്ല. ബജറ്റിലും...

Read moreDetails
Page 4517 of 5016 1 4,516 4,517 4,518 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.