ഗൂഢാലോചനക്കേസ് ; സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈക്കോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ കോടതി സമയം...

Read more

സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങിനെ നിര്‍ത്തുമെന്ന് എംഎം മണി

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

തൊടുപുഴ : പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം ചോദിച്ചു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍...

Read more

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ചങ്ങനാശേരി : ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 ഓടെ എംസി റോഡില്‍ ചങ്ങനാശേരി എസ്ബി കോളജിനു സമീപമായിരുന്നു അപകടം. എതിര്‍ ദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുഴവാത് സ്വദേശി അജ്മല്‍ (27), വാഴപ്പള്ളി സ്വദേശി...

Read more

ജലീലിനെ നിയന്ത്രിക്കേണ്ടത് സിപിഎം ; ലോകായുക്താ വിവാദത്തില്‍ തുറന്നടിച്ച് കാനം രാജേന്ദ്രന്‍

ജലീലിനെ നിയന്ത്രിക്കേണ്ടത് സിപിഎം ; ലോകായുക്താ വിവാദത്തില്‍ തുറന്നടിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അദ്ദേഹം തള്ളി. ലോകായുക്ത നിയമത്തിനെതിരായ ഹൈക്കോടതി പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 22 വര്‍ഷം മുന്‍പില്ലാത്ത നിയമ...

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; രേഖകള്‍ 7 ന് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് ഇഷ്ടക്കാര്‍ക്കു നല്‍കിയെന്ന ഹര്‍ജിയില്‍ രേഖകള്‍ 7 ന് ഹാജരാക്കാന്‍ സര്‍ക്കാരിനു ലോകായുക്ത നിര്‍ദേശം നല്‍കി. ധനസഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയാണെന്നു വ്യക്തത വരുത്താന്‍ സ്‌പെഷല്‍ അറ്റോര്‍ണിയോടു...

Read more

ലോകായുക്ത ; സതീശന്‍ വീണ്ടും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കു വീണ്ടും കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു....

Read more

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ കേരളത്തെ പിടിച്ചുലയ്ക്കുന്ന വമ്പന്‍ വെളിപ്പെടുത്തലുകളുമായി പ്രതി സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎ എത്തിയതിന് പിന്നില്‍ എം ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് താന്‍ അറിഞ്ഞതായി സ്വപ്ന പറഞ്ഞു. നയതന്ത്ര ബാഗ്...

Read more

വനിതാ എസ്‌ഐയെ അപമാനിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

വനിതാ എസ്‌ഐയെ അപമാനിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

കോഴിക്കോട് : വാഹന പരിശോധന നടത്തുകയായിരുന്ന വനിതാ എസ്‌ഐയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വനിത എസ്‌ഐ തന്നെയാണ് പിന്തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച...

Read more

വാവ സുരേഷിനെ മുറിയിലേക്കു മാറ്റി ; മൂന്നു ദിവസത്തിനകം ആശുപത്രി വിടാമെന്ന് പ്രതീക്ഷ

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോട്ടയം : ആരോഗ്യനില മെച്ചപ്പെട്ടു, വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മുറിയിലേക്കു മാറ്റി. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും നിര്‍ത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. സുരേഷ് ഓര്‍മ...

Read more

ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു ; അച്ഛനും മകനുമെതിരെ കേസ്

കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

കായംകുളം : ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അവശനിലയിലായ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുവ പടിഞ്ഞാറ് കൈതാനത്ത് രാഘവന്‍ പിള്ള (78) യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തിയൂര്‍ കശുവണ്ടി ഓഫീസിനു സമീപം ഫാന്‍സി ഷോപ്പ് നടത്തുന്ന...

Read more
Page 4528 of 4839 1 4,527 4,528 4,529 4,839

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.