വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി ; 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍

വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി ; 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍

കോട്ടയം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്. 48 മണിക്കൂര്‍ വരെ സുരേഷ് ഐസിയു നിരീക്ഷണത്തില്‍ തുടരും. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍...

Read more

സിൽവർ ലൈൻ ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവൊഴിച്ചത് 22 കോടി രൂപ

സിൽവർ ലൈൻ ; ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവൊഴിച്ചത് 22 കോടി രൂപ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ ഡിപിആർ തയാറാക്കാൻ സർക്കാർ ഇതുവരെ ചെലവൊഴിച്ചത് 22 കോടി രൂപ. മുൻഗണനാ സാധ്യതാ പഠനം, ഡി പി ആർ തയാറാക്കൽ എന്നിവയ്ക്കാണ് സർക്കാർ തുക ചെലവഴിച്ചത്. കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ...

Read more

ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റു ; കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിന് ഗുരുതര പരിക്ക്

ബിയര്‍ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റു ; കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം : മദ്യപാനത്തിനിടയിലെ തർക്കത്തിൽ കുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ് ഓരാൾക്ക് പരിക്ക്. തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപുവിനാണ് പരിക്കേറ്റത്. ചന്തവിളയിൽ വെച്ചാണ് സംഭവമുണ്ടായത്. ദീപുവും ഒരു സംഘവും മദ്യപിക്കുന്നതിനിടെയാണ് കൂട്ടത്തിലൊരാൾ കുപ്പികൊണ്ട് ശക്തമായി തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം...

Read more

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്നത്തെ സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : മൂന്ന് ദിവസം തുടര്‍ച്ചയായി ഒരേ നിലയില്‍ വ്യാപാരം തുടര്‍ന്ന സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. നേരിയ വര്‍ദ്ധനവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4510 രൂപയാണ് ഇന്നത്തെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്...

Read more

കാരുണ്യ പ്ലസ് KN- 406 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 406 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് (Kerala Lottery Karunya Plus KN 406) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം...

Read more

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

127-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി 13 മുതല്‍ 20 വരെ

പത്തനംതിട്ട : പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതല്‍ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ജനുവരി...

Read more

കല്ലമ്പലത്തെ കൊലപാതകം ; അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്ക്ക് ; മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്

കല്ലമ്പലത്തെ കൊലപാതകം ; അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്ക്ക് ; മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്കെന്ന് പോലീസ്. കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് അറിയിച്ചു. മുൻ വൈരാഗ്യത്തെ തുടര്‍ന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ബിനുരാജിന്‍റെ ജിമ്മിൽ നിന്നും...

Read more

ആറളം ഫാമിലെ കാട്ടാന ശല്യം ; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

ആറളം ഫാമിലെ കാട്ടാന ശല്യം ; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കോൺക്രീറ്റ് ആനമതിൽ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതേസമയം കൃഷിയിടത്തിൽ താവളമാക്കിയ ആനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തുന്നതിനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ്...

Read more

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം ; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ

ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാർഹം ; സമരമില്ലെന്ന് സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം : സമരത്തിൽ നിന്ന് പിന്മാറുന്നതായി സംസ്ഥാന സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാർഹമാണ്. ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന്...

Read more

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം : ലോകയുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെ സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്ചയുണ്ടായെന്ന് വിമർശനം പാർട്ടിക്കുള്ളിൽ  ശക്തമായിരിക്കുകയാണ് നിർവാഹക സമിതി ചേരുന്നത്. മന്ത്രിമാരുടെ ജാഗ്രത കുറവിൽ...

Read more
Page 4539 of 4837 1 4,538 4,539 4,540 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.