കെ സ്‌പേസ്-വി.എസ്.എസ്.സി ധാരണാപത്രം ഒപ്പുവെച്ചു

കെ സ്‌പേസ്-വി.എസ്.എസ്.സി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും (വി.എസ്.എസ്.സി) തമ്മിലുള്ള ധാരണാപത്രം (എം.ഒ.യു) മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒപ്പു വെച്ചു. പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാർ സ്പേസ് പാർക്ക് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി...

Read moreDetails

കടലാമ നിയന്ത്രണം : ഇന്ത്യൻ കയറ്റുമതിക്കുള്ള ഭീഷണിപരിഹരിക്കണമെന്ന് ചാൾസ് ജോർജ്

കടലാമ നിയന്ത്രണം : ഇന്ത്യൻ കയറ്റുമതിക്കുള്ള ഭീഷണിപരിഹരിക്കണമെന്ന് ചാൾസ് ജോർജ്

കൊച്ചി: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ കയറ്റുമതിക്കുള്ള ഭീഷണിപരിഹരിക്കണമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്. കടലാമ നിയന്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിനെ 2019-ൽ ആരംഭിച്ച നിരോധനം അമേരിക്ക ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു...

Read moreDetails

ബസിനു മുന്നിലെ വടിവാള്‍ വീശൽ; ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്

ബസിനു മുന്നിലെ വടിവാള്‍ വീശൽ; ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്

കൊണ്ടോട്ടി: കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവർ വടിവാള്‍ വീശിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെതിരെയാണ് ബസ് ജീവനക്കാരുടെ പരാതിയിൽ കൊണ്ടോട്ടി...

Read moreDetails

ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നാല് ദിവസം തടസപ്പെടുമെന്ന് രജിസ്ട്രേഷൻ വകുപ്പ്

ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നാല് ദിവസം തടസപ്പെടുമെന്ന് രജിസ്ട്രേഷൻ വകുപ്പ്

തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു. ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ...

Read moreDetails

ഡോ. അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്

ഡോ. അഞ്ചൽ കൃഷ്ണകുമാറിന് ഇന്ത്യൻ പ്രവാസി മാഗസിൻ അവാർഡ്

തിരുവനന്തപുരം: ഇൻഡ്യൻ പ്രവാസി ന്യൂസ് മാഗസിന്റെ പ്രതിഭാ പുരസ്കാരത്തിന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ അർഹനായി. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. ഇൻഫർമേഷൻ-പബ്ളിക്...

Read moreDetails

നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി

നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയൊഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജില്ലാ അവാർഡുകളുടെ വിതരണവും യുനിസെഫ് തയാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു...

Read moreDetails

വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബിയുടെ പ്രതികാര നടപടി: മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഉപഭോക്താക്കൾ

വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബിയുടെ പ്രതികാര നടപടി: മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഉപഭോക്താക്കൾ

മലപ്പുറം: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമായി തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. ഇവര്‍ വീടിനകത്തും മെഴുകുതിരി കത്തിച്ചു. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ...

Read moreDetails

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി: രണ്ട് കേസുകളിലായി രണ്ട് പേർ കാസർകോട് അറസ്റ്റിൽ

കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ്...

Read moreDetails

കേരളത്തിൽ 3 പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 42 പേർക്ക് എച്ച് 1 എൻ 1

കേരളത്തിൽ 3 പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 42 പേർക്ക് എച്ച് 1 എൻ 1

തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം. 3 പേർ കൂടി പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തിൽ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച്...

Read moreDetails

ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും വിവരം, ചെങ്ങന്നൂരിൽ യുവാവിനെ പരിശോധിച്ചു, പിടിച്ചത് 1.74 കിലോ കഞ്ചാവ്

ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും വിവരം, ചെങ്ങന്നൂരിൽ യുവാവിനെ പരിശോധിച്ചു, പിടിച്ചത് 1.74 കിലോ കഞ്ചാവ്

ചെങ്ങന്നൂർ: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതിൽ വിആർ ജിത്തുരാജ് ആണ് 1.74 കിലോ ക‍ഞ്ചാവുമായി അറസ്റ്റിലായത്. ജില്ലാ എക്സൈസ് കൺട്രോൾ റൂമിൽ നിന്നും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ക‍ഞ്ചാവ് കണ്ടെടുത്തത്. മുന്‍പും കഞ്ചാവ് കേസുകളിൽ...

Read moreDetails
Page 454 of 5016 1 453 454 455 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.