പ്രീ പ്രൈമറി അധ്യാപകർ സ്വതന്ത്ര സംഘടനക്ക് നീക്കം തുടങ്ങി

പ്രീ പ്രൈമറി അധ്യാപകർ സ്വതന്ത്ര സംഘടനക്ക് നീക്കം തുടങ്ങി

കാസർകോട്: സി.പി.എം, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾക്കുള്ളിൽ പ്രീപ്രൈമറി അധ്യാപകരുടെ വിമതപക്ഷം രൂപപ്പെട്ടു. കെ.എസ്.ടി.എ, കെ.പി.എസ്.ടി.യു സംഘടനകളിൽ അംഗങ്ങളായ പ്രീ പ്രൈമറി അധ്യാപകരാണ് അവരുടെ അംഗീകാരവും ഹോണറേറിയവുമായും ബന്ധപ്പെട്ട പ്രശ്നത്തിൽ സ്വതന്ത്ര സംഘടന എന്ന ആശയത്തിലേക്ക് കടക്കുന്നത്. ഇതിന്‍റെ ഭാഗമായി നവമാധ്യമ...

Read more

യുവതിയും രണ്ട് യുവാക്കളും പുഴയിൽ മരിച്ച നിലയിൽ

യുവതിയും രണ്ട് യുവാക്കളും പുഴയിൽ മരിച്ച നിലയിൽ

അടിമാലി: കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ ഇതര സംസ്ഥാന തൊഴിലാളികളായ യുവതിയെയും രണ്ട് യുവാക്കളെയും പുഴയിൽ മരിച്ച നിലിയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20), ദുലീപ് (21) അജയ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർകുത്ത്...

Read more

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു : മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 10.47 ലക്ഷം കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതോടെ 13.27 ലക്ഷം കുട്ടികളിൽ 78.8 ശതമാനം കുട്ടികളും വാക്സിൻ എടുത്തു. വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി...

Read more

ഗേള്‍സ് ഹോമിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി ; ഉറപ്പ് നൽകി മന്ത്രി

ഗേള്‍സ് ഹോമിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി ; ഉറപ്പ് നൽകി മന്ത്രി

കോഴിക്കോട്: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ഗേള്‍സ് ഹോമിന്റെ ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി 22 ലക്ഷംരൂപ അനുവദിച്ചതായും കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും...

Read more

‘ നടപടി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘ ; മീഡിയ വൺ വിഷയത്തിൽ മറുപടി നൽകി കേന്ദ്രസർക്കാർ

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

കൊച്ചി: മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി എന്നാണ് കേന്ദ്രസർക്കാർ മറുപടി. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ മറുപടി നൽകി....

Read more

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757,...

Read more

സന്ദീപ് കുമാറിൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കുറ്റപത്രം : കേസിൽ ആകെ ആറ് പ്രതികൾ

സന്ദീപ് കുമാറിൻ്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കുറ്റപത്രം :  കേസിൽ ആകെ ആറ് പ്രതികൾ

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ്കുമാർ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തൽ. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കൊലപാതകം നടന്ന ഡിസംബർ രണ്ടിന് അർദ്ധരാത്രിയിലും...

Read more

സർവ്വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം ; സിൽവർ ലൈനിൽ അപ്പീലുമായി സർക്കാർ

സർവ്വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം ; സിൽവർ ലൈനിൽ അപ്പീലുമായി സർക്കാർ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകി. ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ സിംഗിൾ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു, ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സിംഗിള്‍ ബഞ്ച് ഉത്തരവ് സർക്കാരിന്റെ...

Read more

മണ്ണെണ്ണയുടെ വില കൂട്ടി

മണ്ണെണ്ണയുടെ വില കൂട്ടി

തിരുവനന്തപുരം: എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണയുടെ വില കൂട്ടി. ഒറ്റയടിക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.പുതുക്കിയ വില...

Read more

കെ. റെയിൽ : ഡി.പി.ആറിൽ വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് എളമരം കരീം

കെ. റെയിൽ  :  ഡി.പി.ആറിൽ വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് എളമരം കരീം

ന്യൂഡൽഹി: കെ. റെയിൽ പദ്ധതിയുടെ ഡിറ്റെയ്‍ൽ പ്രോജക്ട് റിപ്പോർട്ടിൽ (ഡി.പി.ആർ) വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി. പദ്ധതിക്ക് അനുമതി പൂർണമായി നിഷേധിച്ചിട്ടില്ല. കേന്ദ്ര ആവശ്യപ്പെട്ട വിശദീകരണം സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുമ്പോൾ...

Read more
Page 4541 of 4837 1 4,540 4,541 4,542 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.