ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം

ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം

ലക്കിടി : വയനാട് ലക്കിടിയിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള സ്ഥലത്ത് തോട് കയ്യേറി അനധികൃത പാലം നിർമാണം. ഇരുമ്പ് കമ്പി ഉപയോഗിച്ച് താൽക്കാലിക പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകിയ അനുമതിയുടെ മറവിലാണ് ഹൈ ഹസാർഡ് സോണിലെ കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിർമ്മാണം. 2019...

Read more

കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണ കാരണമായത്. 12 ഓളം മുറിവുകൾ അജികുമാറിന്റെ ശരീരത്തിലുണ്ടായിരുന്നു. ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം നടന്ന അപകടങ്ങളെക്കുറിച്ചും പോലീസ്...

Read more

ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചു കടന്ന സംഭവം ; സൂപ്രണ്ടിനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സ്ഥലംമാറ്റം

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

തിരുവനന്തപുരം : കുട്ടികള്‍ ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇരുവരേയും സ്ഥലം മാറ്റി ഉത്തരവിറങ്ങി.സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ...

Read more

കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം ; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല – പ്രതിക്ക് ജാമ്യം

കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം ; 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമായില്ല – പ്രതിക്ക് ജാമ്യം

പാലക്കാട് : കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച്ച. കേസില്‍ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാഞ്ഞതോടെ പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും അന്വേഷണം പൂർത്തിയായില്ലെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. കൃത്യം നടന്ന വീട്ടിൽ നിന്ന്...

Read more

സന്ദര്‍ശനം ഒരാഴ്ചയില്‍ താഴെയെങ്കില്‍ രാജ്യാന്തര യാത്രികര്‍ക്ക് ക്വാറന്റീന്‍ വേണ്ട

സന്ദര്‍ശനം ഒരാഴ്ചയില്‍ താഴെയെങ്കില്‍ രാജ്യാന്തര യാത്രികര്‍ക്ക് ക്വാറന്റീന്‍ വേണ്ട

തിരുവനന്തപുരം : ഒരാഴ്ചയില്‍ താഴെയുള്ള സന്ദര്‍ശനത്തിനായി സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്കു ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വന്തം വീട്ടിലോ ഹോട്ടലിലോ താമസിക്കാം. 7 ദിവസത്തിനകം തിരികെ മടങ്ങണം. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിച്ചു ചികിത്സ...

Read more

ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കണ്‍സഷന്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നിരക്ക് ; കണ്‍സഷന്‍ പരിഷ്‌കാരത്തിന് ശുപാര്‍ശ

ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കണ്‍സഷന്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നിരക്ക് ; കണ്‍സഷന്‍ പരിഷ്‌കാരത്തിന് ശുപാര്‍ശ

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പരിഷ്‌കരിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ. ബിപി എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം കണ്‍സഷന്‍, മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നിരക്ക് ആക്കാനുമാണ് ശുപാര്‍ശ ചെയ്തത്. ആനുകൂല്യത്തിനുള്ള പരമാവധി പ്രായപരിധി 17 ആക്കി നിശ്ചയിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ്...

Read more

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല ; ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പാര്‍ട്ടിയെന്ന് രാജേന്ദ്രന്‍

ഇടുക്കി : തനിക്കെതിരായ കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് സിപിഎം നടപടി നേരിട്ട ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചത്. പെട്ടിമുടി ദുരന്തസമയത്ത് മുഴുവന്‍ സമയവും താന്‍...

Read more

മോന്‍സണ്‍ മാവുങ്കലിനെതിരെ കാറുകള്‍ തട്ടിയെടുത്തെന്ന പരാതി കൂടി ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

മോന്‍സണ്‍ മാവുങ്കലിനെതിരെ കാറുകള്‍ തട്ടിയെടുത്തെന്ന പരാതി കൂടി ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലും പീഡന പരാതിയലുമടക്കം പ്രതിയായ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തെന്നാണ് കേസ്. ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും മോന്‍സന്‍...

Read more

സഞ്ജിത് വധക്കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

പാലക്കാട്‌ : പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ കെ ഹരിപാലിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് അവസാനഘട്ടത്തിലാണെന്നും ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോര്‍ട്ട്...

Read more

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ; ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കി തുടങ്ങി

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

കോട്ടയം : കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയെന്ന് ഡോക്ടേഴ്സ്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കി തുടങ്ങിയെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന...

Read more
Page 4543 of 4835 1 4,542 4,543 4,544 4,835

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.