സിനിമാ തിയേറ്ററുകള്‍ അടച്ചിട്ട സര്‍ക്കാര്‍ തീരുമാനം ; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിട്ട സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അടച്ചിട്ട...

Read more

കേരളം കൊവിഡ് പാരമ്യഘട്ടത്തില്‍ ; ഇനി കേസുകള്‍ കുറയുമെന്ന് വിദഗ്ധര്‍ ; മരണനിരക്കില്‍ ആശങ്ക

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : മൂന്നാം തരംഗത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്ക് മീതെയായി കേസുകള്‍ ഒരേ നിലയില്‍ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്. അടുത്തയാഴ്ചയോടെ കേസുകള്‍ കുറയാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകള്‍ കുതിച്ചു കയറിയതിന് ആനുപാതികമായി...

Read more

കോഴിക്കോട്‌ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

കോഴിക്കോട്‌ യുവാവ്‌ കുത്തേറ്റ്‌ മരിച്ചു

കോഴിക്കോട്‌ : നഗരത്തിൽ റെയിൽവേ സ്റ്റേഷനടുത്ത്‌ മദ്യപർ തമ്മിലുണ്ടായ വാക്‌തർക്കത്തിനിടെ കത്തിക്കുത്തേറ്റ്‌ ഒരാൾ മരിച്ചു. പാറോപ്പടി സ്വദേശി അബ്ദുൾ അസീസിന്റെ മകൻ പതിയാരത്ത്‌ കെ പി ഫൈസൽ(43) എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. ചൊവ്വ രാത്രി ഒമ്പതരയോടെ റെയിൽവേ സ്റ്റേഷൻ ലിങ്ക്‌ റോഡിലാണ്‌ സംഭവം....

Read more

ആലപ്പുഴ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി

ആലപ്പുഴ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപ വർമ്മ തമ്പാനെ മാറ്റി. മരിയാപുരം ശ്രീകുമാറിന് പകരം ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു. ചെന്നിത്തലയെ വിമര്‍ശിച്ചതിന് പ്രതാപ വര്‍മ്മ തമ്പാനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്‍എസ്എസിന്‍റെ...

Read more

കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു

കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടികൾക്ക് ജന്മനാ മറ്റു...

Read more

എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ് സസ്പെൻഷനെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി...

Read more

ഫീസടയ്ക്കാനാവാതെ വിദ്യാർഥിനിയുടെ ആത്മഹത്യ ; പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

ഫീസടയ്ക്കാനാവാതെ വിദ്യാർഥിനിയുടെ ആത്മഹത്യ ;  പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു

പാലക്കാട്: ഉമ്മിനിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പട്ടികജാതി- പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്. പാലക്കാട് എംഇഎസ് വിമന്‍സ് കോളേജ് എന്ന...

Read more

ആദ്യരാത്രി കഴിഞ്ഞ് 30 പവനും രണ്ടരലക്ഷവുമായി മുങ്ങി ; നവവരന്‍ അറസ്റ്റില്‍

ആദ്യരാത്രി കഴിഞ്ഞ് 30 പവനും രണ്ടരലക്ഷവുമായി മുങ്ങി ;  നവവരന്‍ അറസ്റ്റില്‍

അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനക്ക് അടൂര്‍...

Read more

ദിലീപിന്‍റെ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു ; മജിസ്ട്രേറ്റ് കോടതി ഇനി തീരുമാനമെടുക്കും

നടിയെ ആക്രമിച്ച കേസ് ;  പൾസർ സുനിയെ ചോദ്യം ചെയ്തു  , നിർണായകം

ആലുവ: ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന കാര്യത്തില്‍ മജിസ്ട്രേറ്റ് തീരുമാനം എടുക്കും. ഹൈക്കോടതിയിലും വിചാരണക്കോടതിയിലും ഇരട്ടതിരിച്ചടികളാണ് ഇന്ന് പ്രോസിക്യൂഷന്‍ നേരിട്ടത്....

Read more

വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

വിത്തുൽപാദന കേന്ദ്രത്തിൽ നിന്ന് മഞ്ഞൾപൊടിയും

ആലുവ: 2020ൽ ശതാബ്ദി പിന്നിട്ട ആലുവയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽനിന്ന് ഇനി ശുദ്ധമായ മഞ്ഞൾപൊടിയും ലഭിക്കും. കൃഷിവകുപ്പിന് കീഴിലുള്ള ഫാമിൽ തികച്ചും ജൈവരീതിയിൽ കൃഷിചെയ്ത് ഉൽപാദിപ്പിച്ചതാണ് മഞ്ഞൾപൊടി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ബുധനാഴ്ച രാവിലെ ഒമ്പതിന് ആലുവ ഫാമിൽ...

Read more
Page 4544 of 4835 1 4,543 4,544 4,545 4,835

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.