തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 539 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി...
Read moreDetailsതിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിലുള്ളത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്....
Read moreDetailsതിരുവനന്തപുരം: കൊലപാതക കേസില്‍ ശിക്ഷപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹി ആക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞാന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐ ആണ് പരിശോധിക്കേണ്ടത്. അതൊരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു. കൊലപാതക...
Read moreDetailsപനജി: നിയമസഭാ തിരഞ്ഞെടുപ്പുഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ ഗോവയിലെ എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കോൺഗ്രസിനു പിന്നാലെ ആം ആദ്മി ക്യാംപിലും ആശങ്ക. എക്സിറ്റ് പോൾ ഫലങ്ങൾ, ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാത്ത സാഹചര്യത്തിൽ ആം ആദ്‌മി പാർട്ടി തങ്ങളുടെ സ്ഥാനാർഥികളെ ഗോവയിലെ...
Read moreDetailsഇടുക്കി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെ ന്യായീകരിച്ച് എം എം മണി എംഎൽഎ. സുധാകരന്‍ പറഞ്ഞതിനുള്ള മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി നൽകിയതെന്നാണ് എം എം മണിയുടെ...
Read moreDetailsതിരുവനന്തപുരം : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ വിലകുറഞ്ഞ പ്രസ്താവനയാണ് സിവി വർഗീസ് നടത്തിയത്. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും വർഗീസിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കെ സുധാകരൻ കെപിസിസി അധ്യക്ഷനാണെന്ന കാര്യം മറക്കരുത്. പ്രകോപനപരവും...
Read moreDetailsകൊച്ചി : വധഗൂഢാലോചനാ കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ പരിശോധന നടത്തി അന്വേഷണ സംഘം. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്. ആറ് ഫോണുകളിലേയും...
Read moreDetailsതിരുവനന്തപുരം : എസ്എഫ്ഐ നേതാവ് ധീരജിന്റെ മരണത്തിൽ, ജില്ല സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ധീരജ് കൊലപാതകത്തിന് ശേഷം കാര്യങ്ങൾ വെളിപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകനെ വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. കോൺഗ്രസ് ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ല. ധിക്കാരവും...
Read moreDetailsഇടുക്കി : കെ സുധാകരനെതിരായ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ പി സി സി പ്രസിഡന്റിന് സിപിഐഎമ്മിന്റെ ഔദാര്യം ആവശ്യമില്ലെന്നും അവര്‍ എന്താ ചെയ്യുന്നതെന്ന് കാണട്ടേയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെ...
Read moreDetailsഇംഗ്ലണ്ട് : വനിതാ ലോകകപ്പിൽ വിൻഡീസിന് തുടർച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിനാണ് വിൻഡീസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 225 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ...
Read moreDetails