വര്‍ക്കല : വര്‍ക്കലയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന് തുടങ്ങും. ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. മരിച്ച പ്രതാപന്റെ വിദേശത്തുണ്ടായിരുന്ന മകന്‍ അഖില്‍ ഇന്നലെ രാത്രി നാട്ടിലെത്തി. വിദേശത്തുള്ള മറ്റ് ചില...
Read moreDetailsആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് വൻ തീപിടിത്തം. പളളിപ്പുറത്തെ പ്ലൈവുഡ് ഫാക്ടറിക്ക് ആണ് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി ഏതാണ്ട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. എട്ട് യൂണിറ്റ് ഫയർഫോഴസ് എത്തി കഠിന...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം ഇന്നലെ...
Read moreDetailsതിരുവനന്തപുരം : സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി. സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമിടുന്നതെന്ന് വനിത ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരു സിനിമയ്ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്കാരിക വകുപ്പും നിയമ...
Read moreDetailsന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പുകേസിൽ തനിക്കെതിരായ ജാമ്യമില്ലാ വാറണ്ട് സംബന്ധിച്ച വാർത്തകൾ വ്യാജമെന്ന് നടി സൊനാക്ഷി സിൻഹ. ഒരു ചതിയന്റെ സൃഷ്ടിയാണ് ഇതെന്നും മാധ്യമങ്ങൾ ഇതിൽ പങ്കാളികളാകരുതെന്നും നടി പറഞ്ഞു. വ്യാജ പ്രചാരണത്തിനു കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ഒരുങ്ങുകയാണ് നടിയുടെ അഭിഭാഷക സംഘം....
Read moreDetailsകൊച്ചി: തൃശൂർ കൊരട്ടിയിൽ യുവതിക്ക് ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂർ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആറുമാസം മുൻപു വിവാഹം കഴിച്ചു കൊരട്ടിയിലേയ്ക്കു കൊണ്ടുവന്ന യുവതിക്കാണ് ഭർതൃവീട്ടിലെ ദുരനുഭവം. ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും മർദിച്ചിരുന്നതായും...
Read moreDetailsകോട്ടയം: കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്ന ശരത് രാജ് അറസ്റ്റിൽ. മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ...
Read moreDetailsതിരുവനന്തപുരം: രാജ്യസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും...
Read moreDetailsചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ കടുത്ത നടപടിയുമായി ബിജെപി. സംസ്ഥാനത്തെ എട്ട് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. തിരുനെല്‍വേലി, നാഗപട്ടണം, ചെന്നൈ വെസ്റ്റ്, നോര്‍ത്ത് ചെന്നൈ വെസ്റ്റ്, കോയമ്പത്തൂര്‍ സിറ്റി, ഈറോഡ് നോര്‍ത്ത്, തിരുവണ്ണാമലൈ നോര്‍ത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റികളാണ്...
Read moreDetailsതിരുവനന്തപുരം: സ്‌ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്‌ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്‌ത്രീധനമെന്നും...
Read moreDetails