വയനാട് ജില്ലയില്‍ 1062 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  1062 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 1062 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 927 പേര്‍ രോഗമുക്തി നേടി. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു...

Read more

കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു ; നില ഗുരുതരം

കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു ; നില ഗുരുതരം

കോട്ടയം: വാവ സുരേഷിന് പാമ്പു കടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണു കടിയേറ്റത്. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more

ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനല്‍ സംശയനിഴലില്‍ ; മാല്‍വെയറുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം

ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനല്‍ സംശയനിഴലില്‍ ;  മാല്‍വെയറുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം

കൊച്ചി : ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനല്‍ തട്ടിക്കൂട്ടിയത് വായനക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനെന്നു സംശയം. മാധ്യമ പ്രവര്‍ത്തകന്‍ എന്ന വ്യാജേന വിലസുന്ന യദു നാരായണന്റെയാണ് ഈ ചാനല്‍. പണം സമ്പാദിക്കുവാന്‍ ഏതു കുറുക്കുവഴിയും സ്വീകരിക്കുന്ന ഇയാളുടെ ചാനലില്‍ നിറയെ മാല്‍വെയറുകളാണ്....

Read more

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെയിറക്കി വ്യാജ ആരോപണങ്ങള്‍ ; വിമർശിച്ച് ഉമ്മന്‍ ചാണ്ടി

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെയിറക്കി വ്യാജ ആരോപണങ്ങള്‍ ;  വിമർശിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍ ഉന്നയിക്കുന്നത്. എംജി സര്‍വകലാശാ വൈസ് ചാന്‍സലറായി...

Read more

ചുവന്ന സ്‌കൂട്ടറിൽ മന്ത്രി, മഞ്ഞ സ്കൂട്ടറിൽ എംഎൽഎ ; കളർഫുളായി പാലം ഉദ്ഘാടനം

ചുവന്ന സ്‌കൂട്ടറിൽ മന്ത്രി, മഞ്ഞ സ്കൂട്ടറിൽ എംഎൽഎ ;   കളർഫുളായി പാലം ഉദ്ഘാടനം

തലശ്ശേരി: കര്‍ണാടക -കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൂട്ടുപുഴ പാലവും തലശ്ശേരി എരഞ്ഞോളി പാലവും നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എ.എന്‍. ഷംസീർ എംഎൽഎയും സ്‌കൂട്ടറോടിച്ചാണ് എരഞ്ഞോളി പാലം ഉദ്ഘാടനം ചെയ്തത്. മന്ത്രി ചുവന്ന സ്‌കൂട്ടറിലും എം.എൽ.എ മഞ്ഞ സ്കൂട്ടറിലുമാണ്...

Read more

വിതുരയില്‍ ആദിവാസി സഹോദരിമാരെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

വിതുരയില്‍ ആദിവാസി സഹോദരിമാരെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആദിവാസി സഹോദരികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. വിതുരയില്‍ ആദിവാസി കോളനിയിലെ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് കുട്ടിയുടെ ബന്ധുവും സുഹൃത്തും അറസ്റ്റിലായത്. പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. 14ഉം 16ഉം വയസുള്ള...

Read more

ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ; മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ;  മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

തിരുവനന്തപുരം : ഗൂഡാലോചന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. പ്രതികളുടെ ഫോണുകള്‍ കൈമാറുന്നതും മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ...

Read more

മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം – പ്രതിപക്ഷ നേതാവ്

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന്...

Read more

ദിലീപ് കോടതിയിൽ കൈമാറിയ ഫോണുകളിൽ നിർണായകമായ ഐ ഫോൺ ഇല്ല

ദിലീപ് കോടതിയിൽ കൈമാറിയ ഫോണുകളിൽ നിർണായകമായ ഐ ഫോൺ ഇല്ല

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോണുകളിൽ നിർണായകമായ ഐ ഫോണില്ല. ദിലീപ് കൈമാറിയത് പ്രോസിക്യൂഷൻ നൽകിയ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ്. പ്രോസിക്യൂഷൻ...

Read more

എംജി സര്‍വകലാശാല കൈക്കൂലി ; സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

എംജി സര്‍വകലാശാല കൈക്കൂലി ;  സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

തിരുവനന്തപുരം : എം.ജി സര്‍വകലാശാല ആസ്ഥാനത്ത് എം.ബി.എ വിദ്യാര്‍ത്ഥിയില്‍ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കാനാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് രജിസ്ട്രാറെയും...

Read more
Page 4551 of 4834 1 4,550 4,551 4,552 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.