ഗായത്രിയുടെ കൊലപാതകം : അന്വേഷണച്ചുമതല ഫോർട്ട് എ.സിക്ക്

ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയ സംഭവം ;  ഗായത്രിയുടേത് അരുംകൊല , ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രവീൺ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണച്ചുമതല ഫോർട്ട് അസി.കമീഷണർക്ക് കൈമാറി. കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കറ വീട്ടിൽ എസ്. ഗായത്രി (24) പട്ടികജാതിക്കാരിയായതിനാലാണ് പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം അന്വേഷണം തമ്പാനൂർ സി.ഐയിൽനിന്ന് ഡിവൈ.എസ്.പി റാങ്കിലുള്ള...

Read moreDetails

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും ; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ത്രൈമാസ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും...

Read moreDetails

കെപിസിസി പുനഃസംഘടന ; അതൃപ്‌തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അതൃപ്‌തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചർച്ച ചെയ്‌തില്ലെന്ന് വിമർശനം. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു....

Read moreDetails

കെഎസ്ഇബിക്കും ഇനി ബീക്കണ്‍ ലൈറ്റ്

കെഎസ്ഇബിക്കും ഇനി ബീക്കണ്‍ ലൈറ്റ്

തിരുവനന്തപുരം : കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റുണ്ടാകും. എല്ലാ ഡയറക്ടര്‍മാര്‍ക്കും ചീഫ് എഞ്ചിനീയര്‍മാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ക്കും വിതരണ പ്രസരണ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ലൈറ്റ് ഉപയോഗിക്കാം. അതേസമയം ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍...

Read moreDetails

ശരീരത്തിൽ പരുക്കുകളില്ല ; കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

തിരുവല്ലം കസ്റ്റഡി മരണം : സുരേഷ് മരിച്ചത് എങ്ങിനെയെന്നറിയാൻ രണ്ട് ദിവസം വേണ്ടിവരും

തിരുവനന്തപുരം : തിരുവല്ലം ജഡ്ജികുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. ശരീരത്തിൽ പരുക്കുകളോ മർദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ല. മരണ കാരണം മർദ്ദനമല്ലെങ്കിലും കസ്റ്റഡിയിൽ...

Read moreDetails

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി ; തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്‌ററിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം. ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി...

Read moreDetails

ഫെഫ്ക അതിജീവിതയ്‌ക്കൊപ്പം ; ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കി

വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതി ; സംവിധായകൻ ലിജു കൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി : സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ലൈംഗിക പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. ലിജു കൃഷ്ണ സംഘടനയിൽ താൽക്കാലികമായി എടുത്ത അംഗത്വം റദ്ദാക്കിയെന്നും ഫെഫ്ക അറിയിച്ചു. സഹപ്രവർത്തകയാണ് ലിജു കൃഷ്ണയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ...

Read moreDetails

പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

എറണാകുളം : എറണാകുളം പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. പെട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴായിരുന്നു സംഭവം. പോലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാക്കനാട് നിന്ന് വരുകയായിരുന്ന ടാങ്കറിനെ പോലീസ് ജീപ്പ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് പാലാരിവട്ടത്ത് പരിശോധന നടത്തിയ സംഘം അമിതവേഗത്തിലായിരുന്നു...

Read moreDetails

ഏതു പാമ്പാണെന്നറിയാതെ ചികിത്സതുടങ്ങാൻ കഴിയില്ല, കട്ടിൽ ഒഴിവില്ലെന്നും പറഞ്ഞു; ബന്ധുക്കളുടെ പരാതി

ഏതു പാമ്പാണെന്നറിയാതെ ചികിത്സതുടങ്ങാൻ കഴിയില്ല, കട്ടിൽ ഒഴിവില്ലെന്നും പറഞ്ഞു; ബന്ധുക്കളുടെ പരാതി

വട്ടിയൂർക്കാവ് : ശനിയാഴ്ച അർധരാത്രി വീട്ടിനുള്ളിൽവെച്ച് പാമ്പുകടിയേറ്റ സ്ത്രീ ഞായറാഴ്ച പുലർച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പാമ്പ് കടിച്ചശേഷം അധികം വൈകാതെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ ലഭിക്കാൻ വൈകിയതാണ് മരണത്തിനിടയായതെന്ന് ബന്ധുക്കൾ ആരോപിച്ചു. വട്ടിയൂർക്കാവ് വെള്ളെക്കടവ് ചാത്തൻതറ ഗോപിക ഭവനിൽ ഷീല(50)യാണ്...

Read moreDetails

തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം ; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം ; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം : തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ പോലീസ് പട്രോളിംഗുള്ള നഗര ഹൃദയത്തിലുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഒരു കടയുടെ മുകളിലുള്ള...

Read moreDetails
Page 4551 of 5016 1 4,550 4,551 4,552 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.