സിൽവർ ലൈന് സഹായം ; പ്രവാസികൾക്ക് പ്രത്യേക പാക്കേജ് ; ബജറ്റ് പ്രതീക്ഷകളുമായി ധനമന്ത്രി

സിൽവർ ലൈന് സഹായം ; പ്രവാസികൾക്ക് പ്രത്യേക പാക്കേജ് ; ബജറ്റ് പ്രതീക്ഷകളുമായി ധനമന്ത്രി

തിരുവനന്തപുരം : കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉതകുന്ന ബജറ്റാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി ബാലഗോപാൽ. കേരളത്തിൻ്റെ ഭാവി പദ്ധതിയായ സിൽവർലൈനുള്ള സാമ്പത്തിക സഹായം വകയിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും എയിംസും ഈ ബജറ്റിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും...

Read more

മോഫിയയുടെ മരണം ; ഭര്‍ത്താവ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സിഐയെ രക്ഷിക്കാൻ ശ്രമം ; കുറ്റപത്രത്തിനെതിരെ മോഫിയയുടെ കുടുംബം

കൊച്ചി : ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ...

Read more

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അവസാന തീയതി ഫെബ്രുവരി 28

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അവസാന തീയതി ഫെബ്രുവരി 28

കോട്ടയം : പട്ടികവർഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലേക്കും പൂക്കോട്, ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രം) ആറാം ക്ലാസിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സമുദായത്തിലുള്ള...

Read more

എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ എത്തണം ; സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍

എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ എത്തണം ; സിറിയക് ജോസഫിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍

തിരുവനന്തപുരം : ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫേസ്ബുക്ക് വിമര്‍ശനം തുടര്‍ന്ന് ഡോ. കെ.ടി ജലീല്‍. സുപ്രിംകോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ ആറ് വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍...

Read more

ഗൂഢാലോചനക്കേസ് ; 6 ഫോണുകളും കോടതിയ്ക്ക് കൈമാറി

ഗൂഢാലോചനക്കേസ് ; 6 ഫോണുകളും കോടതിയ്ക്ക് കൈമാറി

കൊച്ചി : ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകൾ കൈമാറിയത്. അതേസമയം,...

Read more

കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും

കൈറ്റ് വിക്ടേഴ്സില്‍ എസ്.എസ്.എല്‍.സി ക്ലാസുകളുടെ സംപ്രേഷണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ജനുവരി 31 തിങ്കള്‍) പൂർത്തിയാകും. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. തുടർന്ന് പത്താം ക്ലാസിലെ പൊതുപരീക്ഷ...

Read more

ലോകായുക്തയ്ക്ക് എതിരായ ആരോപണം ; കെടി ജലീൽ ഒറ്റപ്പെടുന്നു ; അധിക്ഷേപം വേണ്ടെന്ന് സിപിഎം

ലോകായുക്തയ്ക്ക് എതിരായ ആരോപണം ; കെടി ജലീൽ ഒറ്റപ്പെടുന്നു ; അധിക്ഷേപം വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : ജസ്റ്റിക്ക് സിറിയക് ജോസഫിനെതിരായ പരാമർശത്തിൽ കെടി ജലീൽ ഒറ്റപ്പെടുന്നു. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്. ഇതോടെ ജലീൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വരും. ഇന്നലെ ലോകായുക്തയുടെ പേരെടുത്ത് പറയാതെ ഗുരുതര ആരോപണങ്ങൾ ജലീൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത്...

Read more

സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസ് ; പ്രതികള്‍ പടിയില്‍

സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസ് ; പ്രതികള്‍ പടിയില്‍

തിരുവനന്തപുരം : തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുൽ റഹ്മാൻ, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റ്...

Read more

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയാണ് മരിച്ചത്. ഫാം ഒന്നാം ബ്ലോക്കിലെ കള്ളുചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടിക്കൊന്നത്. പുലർച്ചെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു....

Read more

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

എംജി സർവകലാശാല കൈക്കൂലി ; ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിൽ

തിരുവനന്തപുരം : എംജി സർവകലാശാല ആസ്ഥാനത്ത് എംബിഎ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ ജീവനക്കാരി എൽസി അടക്കമുള്ള ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്. താഴേ തസ്തികയിൽ ഉള്ളവർക്കുള്ള രണ്ട് ശതമാനം സംവരണ സ്ഥാനക്കയറ്റം നാല് ശതമാനമാക്കി...

Read more
Page 4553 of 4834 1 4,552 4,553 4,554 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.