ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിക്ക് പരിക്ക്.മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്.കിഴുവിലം എസ്എസ്എം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിപെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read moreDetails

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം ; രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട്: കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ റജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിലാണ് കുട്ടികൾ വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കായി പോലീസ് അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ...

Read moreDetails

മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു ; അച്ഛനും മകനും ദാരുണാന്ത്യം , ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

മൂന്നാറിൽ നിന്ന് മടങ്ങിയ കാർ അപകടത്തിൽപെട്ടു ; അച്ഛനും മകനും ദാരുണാന്ത്യം , ബന്ധുക്കളായ ആറ് പേർക്ക് പരിക്ക്

കോതമംഗലം: കൊച്ചി-മധുര ദേശീയപാതയിൽ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. വടുതല അരൂക്കുറ്റി കുറുവഞ്ചൻകാട് വീട്ടിൽ കെ.പി. അബു (75), മകൻ ഷെഫീഖ് (30) എന്നിവരാണ് മരിച്ചത്. അബുവിന്‍റെ ഭാര്യ സീനത്ത് (62), ഷെഫീഖിന്‍റെ...

Read moreDetails

വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ച ഗിരീഷി​ന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ച ഗിരീഷി​ന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

ദമ്മാം: കഴിഞ്ഞമാസം നാലിന് അവധിക്ക്​ നാട്ടിൽ പോകാൻ വിമാനത്തിൽ കയറുന്നതിന്​ തൊട്ടുമുമ്പ്​ കുഴഞ്ഞുവീണു മരിച്ച തൃശുർ പൂങ്കുന്നം നെല്ലിപ്പറമ്പിൽ ഗിരീഷിന്‍റെയും താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ട കായംകുളം മുതുകുളം സ്വദേശി വാലുപറമ്പിൽ വാസുദേവന്‍റെയും മൃതദേഹങ്ങൾ നാട്ടിൽ​ കൊണ്ടുപോയി. ചൊവ്വാഴ്​ച രാത്രി ദമ്മാമിൽ...

Read moreDetails

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു , ഇരുവരും വെവ്വേറെ വിവാഹിതർ ; അനാഥയായ കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു , ഇരുവരും വെവ്വേറെ വിവാഹിതർ ; അനാഥയായ കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് തനിച്ചായ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ശിശുക്ഷേമസമിതി കുഞ്ഞിനെ ഏറ്റെടുത്തത്. കവിളാകുളത്താണ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലുവിള...

Read moreDetails

വിദ്യാർഥികൾ വെള്ളം കിട്ടാതെ പട്ടിണിയിൽ ; ഇടപെടണം , പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിദ്യാർഥികൾ വെള്ളം കിട്ടാതെ പട്ടിണിയിൽ ; ഇടപെടണം , പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയെല്ലാം തിരികെയെത്തിക്കാൻ റഷ്യ വഴി വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധ മേഖലയിൽനിന്ന് വിദ്യാർത്ഥികൾക്ക് പുറത്തുവരാൻ മാനുഷിക പരിഗണന വെച്ച് സുരക്ഷിതപാത ഒരുക്കണമെന്നും ഇതിനായി റഷ്യൻ...

Read moreDetails

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  90 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167235 ആയി. 165329...

Read moreDetails

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89,...

Read moreDetails

ബത്തേരിയിലെ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

ബത്തേരിയിലെ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയിൽ

കൽപറ്റ: സുൽത്താൻ ബത്തേരിയിലെ മണിച്ചിറക്കടുത്ത് സ്വകാര്യ റിസോർട്ടിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരാണ് മരിച്ചത്. റിസോർട്ടിലെ മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ...

Read moreDetails

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം : വീണാ ജോര്‍ജ്

കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം : വീണാ ജോര്‍ജ്

തിരുവനന്തപുരം : കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453...

Read moreDetails
Page 4575 of 5016 1 4,574 4,575 4,576 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.