തിരുവനന്തപുരം : ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള്‍ നടത്തുന്നത്. സംസ്ഥാനത്ത് സ്‌കുളുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. 90 ശതമാനം വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 100...
Read moreDetailsതിരുവനന്തപുരം : യുക്രൈനില്‍ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ. ഇന്നലെയും ഇന്നുമായി 550 പേർ യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടു. എല്ലാവരുടേയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും...
Read moreDetailsറാന്നി : തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുവാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഓട്ടത്തിനിടയില്‍ തീപിടിച്ചു പൂര്‍ണ്ണമായും കത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരം സ്വദേശികളായ പ്രണോബ് ജയപ്രകാശ്, ഭാര്യ പ്രീതി നായർ, ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവര്‍ സഞ്ചരിച്ച കാറാണ്...
Read moreDetailsമാനന്തവാടി : സംസ്ഥാന അനുപാതത്തിനനുസൃതമായി വയനാട് ജില്ലയിലും അർബുദരോഗികളുടെ എണ്ണം കൂടുന്നതായി മന്ത്രി വീണാ ജോർജ്. ജില്ലയിലെ അർബുദ രോഗികളുടെ എണ്ണത്തെ സംബന്ധിച്ച് ഒ.ആർ. കേളു എം.എൽ.എ.യുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ജില്ലയിൽ പ്രതിവർഷം തുടർചികിത്സയിലുള്ള അർബുദരോഗികൾ 1100-നും...
Read moreDetailsകോട്ടയം : ആലപ്പുഴയിൽ നിയുക്ത കളക്ടർ ഡോ. രേണുരാജ് മാർച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തുന്നു. കേരള ചരിത്രത്തിലിത് ആദ്യമാണ്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനം....
Read moreDetailsതിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായി കന്റോൺമെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന...
Read moreDetailsഎഴുകോണ്‍ : ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടതായി പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടതായി ആരോപണമുയര്‍ന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിക്ക് പിന്നാലെ...
Read moreDetailsഎടക്കര : നാടുകാണി ചുരത്തിലെ വനത്തില്‍ കാണാതായതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയ അധികൃതരെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച യുവാവിനെ കല്ലളയിലെ പാറയിടുക്കില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം ടി.കെ. കോളനി തോട്ടത്തില്‍ ഷെരീഫിനെയാണ് (32) ബുധനാഴ്ച രാത്രി 12.30-ഓടെ കണ്ടെത്തിയത്. ഇയാളുടെ പേരില്‍...
Read moreDetailsനെടുമങ്ങാട് : നാലുദിവസം മുമ്പ് നെടുമങ്ങാട്ടുനിന്നു കാണാതായ ദമ്പതിമാരെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ രവി (72), ഭാര്യ ലീല(65) എന്നിവർക്കാണ് പരിക്കേറ്റത്. പാറശ്ശാല പരശുവയ്ക്കലിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം...
Read moreDetails