തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിവിധയിടങ്ങളില്‍ പരിശോധന ശക്തമാക്കി പോലീസ്. ഇന്ന് പുലര്‍ച്ചെ മുതലാണ് പരിശോധനകള്‍ ആരംഭിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 90 സ്ഥലങ്ങളിലായാണ് പോലീസ് പരിശോധനകള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം...
Read moreകണ്ണൂർ : ജില്ലയിൽ ഒന്നാം ഡോസ് വാക്സിനേഷൻ എടുക്കാത്തവർ ഇനിയുമുണ്ടെന്നും ഇവർ വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ഡിഎംഒ ഡോ.കെ.നാരായണ നായ്ക് ആവശ്യപ്പെട്ടു. വാക്സീനെടുക്കാത്തവർ പലരും വ്യക്തമായ കാരണങ്ങളില്ലാതെ മാറിനിൽക്കുന്നവരാണെന്നും വാക്സീൻ എടുത്തവരിൽ കോവിഡ് ബാധ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലയെന്നത് വ്യക്തമാണെന്നും ഡിഎംഒ പറഞ്ഞു....
Read moreമൂലമറ്റം : മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് യുവാവ് മരിച്ചു. പൂച്ചപ്രയിലാണ് സംഭവം. കല്ലംപ്ലായ്ക്കൽ സനൽ (45)ആണ് മരിച്ചത്. മദ്യപിച്ചുണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത്. ശനിയാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചേലപ്ലാക്കൽ ഉണ്ണി(33)യെ കാഞ്ഞാർ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞാർ എസ്.ഐ....
Read moreകൊടുമണ്‍ : പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം-സിപിഐ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ നേതാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, മുന്‍ പഞ്ചായത്തംഗം ഉദയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ്...
Read moreതിരുവനന്തപുരം : തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് കടല്‍ത്തീരത്ത് ഉറങ്ങാന്‍ കിടന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. പുതിയതുറ സ്വദേശിയായ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകന്‍ റീജന്‍ ക്രിസ്തുദാസിനെ (31) ആണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ പള്ളികളില്‍ തീര്‍ഥാടനയാത്ര...
Read moreകൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് ശത്രുവാകാന്‍ കാരണം. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം...
Read moreതിരുവനന്തപുരം : കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള...
Read moreകോഴിക്കോട് : തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. സി.ഐ. തന്നെ...
Read moreഒഞ്ചിയം : പാഴായ ഗുളികകൾക്ക് കലാപരമായ പുതിയ സാധ്യതകൾ തുറന്നിടുകയാണ് കലാകാരിയായ തട്ടോളിക്കരയിലെ കക്കൂഴി പറമ്പത്ത് പ്രിയങ്ക. താൻ ഗർഭിണിയായിരിക്കുമ്പോൾ ഡോക്ടർ കുറിച്ചുകൊടുത്ത ഗുളിക പാഴായപ്പോൾ പ്രിയങ്കയ്ക്ക് തോന്നിയ ആശയമാണ് അതിൽ വിവിധ രാജ്യങ്ങളുടെ പതാകയ്ക്ക് രൂപം നൽകുക എന്നത്. 56...
Read moreതിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് അതിവേഗത്തിൽ പടരുന്ന കൊവിഡ് വകഭേദം ഡോക്ടർമാരടക്കമുള്ള ആരോഗ്യ...
Read moreCopyright © 2021