വായ്പ വാങ്ങുന്ന സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം ഇന്റർനെറ്റിൽ ; നിസഹായരായി സൈബർ വിഭാഗം

വായ്പ വാങ്ങുന്ന സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം ഇന്റർനെറ്റിൽ ;  നിസഹായരായി സൈബർ വിഭാഗം

കൊച്ചി : ഓൺലൈൻ വായ്പകൾ വാങ്ങുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതായി പരാതി. കൊച്ചി സ്വദേശിയുടെ ആദാർ കാർഡടക്കമാണ് പോൺ വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. ഓൺലൈൻ വായ്പകൾക്കായി നൽകിയ രേഖകളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതുവരെ 500 ലധികം പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ...

Read moreDetails

കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്ന് വൈദ്യുതി മന്ത്രി ; ചെയർമാനെ മാറ്റാൻ നിർദേശമില്ല

കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്ന് വൈദ്യുതി മന്ത്രി ; ചെയർമാനെ മാറ്റാൻ നിർദേശമില്ല

തിരുവനന്തപുരം: കെഎസ്ഇബിയിലെ  തർക്കം തീർക്കാൻ ഫോർമുലയായെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി. എകെജി സെന്ററിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുയായിരുന്നു മന്ത്രി. ചർച്ച പോസീറ്റിവായിരുന്നുവെന്നും സമരസമിതിയുമായി ഇനി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ചെയർമാൻ ബി.അശോകിനെ മാറ്റാൻ യോഗത്തിൽ...

Read moreDetails

കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം , പോലീസുമായി ഉന്തുംതള്ളും ; പ്രതിഷേധക്കാർ അറസ്റ്റിൽ

കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം ,   പോലീസുമായി ഉന്തുംതള്ളും ; പ്രതിഷേധക്കാർ അറസ്റ്റിൽ

കണ്ണൂർ : സിവിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ...

Read moreDetails

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട

ബെംഗളൂരു : കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേ സമയം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ...

Read moreDetails

കൊട്ടിയൂര്‍ പീഡനക്കേസ് ; ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി

കൊട്ടിയൂര്‍ പീഡനക്കേസ് ; ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി

ദില്ലി : വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയുടെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവില്‍ അട്ടിമറി. ഇരയുടെ അമ്മയ്ക്കാണ് കുഞ്ഞിന്റെ സംരക്ഷണച്ചുമതല നേരത്തേ നല്‍കിയിരുന്നത്. എന്നാല്‍ കുഞ്ഞിനെ പ്രതി റോബിന്‍ വടക്കുംചേരിയുടെ കുടുംബം വീട്ടില്‍കൊണ്ടുപോയി താമസിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന്...

Read moreDetails

ലോകായുക്ത ഭേദഗതി ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ

ലോകായുക്ത ഭേദഗതി ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പുമായി സിപിഐ

തിരുവനന്തപുരം : ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയല്ലെന്നും യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍...

Read moreDetails

കാക്കനാട് മയക്കുമരുന്ന് കേസ് ; എംഡിഎംഎ മൊത്തവിതരണക്കാരന്‍ മധുരയില്‍ പിടിയില്‍

കാക്കനാട് മയക്കുമരുന്ന് കേസ് ; എംഡിഎംഎ മൊത്തവിതരണക്കാരന്‍ മധുരയില്‍ പിടിയില്‍

കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിലെ മുഖ്യ ഏജന്റ് ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേട്ട് (56) മധുരയിൽ നിന്ന് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ 25-ാം പ്രതിയാണ് ഷംസുദ്ദീൻ. എം.ഡി.എം.എ.യുടെ...

Read moreDetails

കോഴിക്കോട് ബോംബ് സ്ഫോടനം ; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് ബോംബ് സ്ഫോടനം ; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് വടകര ചെണ്ടത്തൂരിൽ ബോംബ് സ്ഫോടനം നടന്ന വീട്ടിൽ പോലീസ് പരിശോധന. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറൽ എസ് പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്‌ഫോടക വസ്തു...

Read moreDetails

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്

വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

തിരുവനന്തപുരം : കെ.എസ്.ഇ.ബിയിലെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള നിര്‍ണായക രാഷ്ട്രീയ ചര്‍ച്ച ഇന്ന്. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വിളിച്ച ചര്‍ച്ചയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, സി.ഐ.ടി.യു നേതാവ് എളമരം കരീം...

Read moreDetails

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും ; 32,526 രൂപ പ്രതിമാസ ശമ്പളം

ഗവർണറുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും ; 32,526 രൂപ പ്രതിമാസ ശമ്പളം

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ചു. 27,800– 59,400 രൂപ ശമ്പള സ്കെയിലാണ് നിയമം. ഏഴു ശതമാനം ഡിഎയും 10 ശതമാനം...

Read moreDetails
Page 4632 of 5016 1 4,631 4,632 4,633 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.