കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്‌ക്കൊപ്പം മൂന്ന് രേഖകള്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്തു. സംവിധായകന്‍ ബാലചന്ദ്ര...
Read moreതിരുവനന്തപുരം : ഒടുവില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും പല കാരണങ്ങളാല്‍ പുനഃസംഘടന നീളുകയായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ...
Read moreകോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ അഡീഷനല്‍ സെഷന്‍സ് കോടതി (1) വിധിക്കെതിരെ അപ്പീല്‍ നല്‍കിയാല്‍ നിലനില്‍ക്കുമെന്നു പോലീസിന് നിയമോപദേശം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബു ഇന്നലെ ജില്ലാ പൊലീസ്...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണവും ഉയരുന്നു. ജനുവരിയില്‍ മാത്രം 608 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജനുവരി 16ന് 8 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, ജനുവരി 19ന് 49 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 70 മരണമാണ് സ്ഥിരീകരിച്ചത്....
Read moreകൊല്ലം : കൊല്ലം അഷ്ടമുടിയില്‍ ഉത്സവത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ കിഡ്‌നി രോഗിക്ക് ഗുണ്ടാ സംഘത്തിന്റെ ക്രൂരമര്‍ദനം. ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ ബൈക്കിടിച്ച് വീഴ്ത്തി തലയടക്കം അടിച്ചു പൊട്ടിച്ചിട്ടും അറസ്റ്റിലായ പ്രതിയെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും പരാതിയുണ്ട്. ക്രൂരമായ...
Read moreപാലക്കാട് : പാലക്കാട് വടക്കഞ്ചേരി തച്ചനടിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ആനമല സ്വദേശിയായ അബ്ബാസിനാണ് ഭാര്യവീട്ടില്‍ വച്ചുണ്ടായ...
Read moreകോഴിക്കോട് : വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയില്‍ ഗാന്ധിറോഡില്‍ ഹാജി മന്‍സില്‍ കുഞ്ഞിക്കോയയുടെ മകന്‍ എന്‍.പി. അന്‍സാരി (35) ആണ് മരിച്ചത്. സോളാര്‍ പാനല്‍ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഉമ്മ: സുലൈഖ. ഭാര്യ: ഷഹല, മകന്‍:...
Read moreതിരുവനന്തപുരം : കൊറോണയുടെ ഒമിക്രോണ്‍ വകഭേദത്തിനെതിരെ മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ഫലപ്രദമല്ലെന്നു സംസ്ഥാന ആരോഗ്യ വകുപ്പ്. അനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മൂര്‍ച്ഛിക്കാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നു വകുപ്പ് മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ഇതിന്റെ അനാവശ്യമായ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള...
Read moreകൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഇന്ന് ചോദ്യം ചെയ്യും. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്...
Read moreതിരുവനന്തപുരം : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍...
Read moreCopyright © 2021