കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കൊച്ചി : കൊച്ചി മെട്രോ പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ പരിശോധിക്കുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാഴ്ച്ച മുൻപ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ്...

Read moreDetails

കോട്ടയം പ്രദീപ് ചെറുകഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ കുടിയിരുത്തിയ നടന്‍; മുഖ്യമന്ത്രി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറു കഥാപാത്രങ്ങളെപ്പോലും പ്രേക്ഷക മനസില്‍ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് കോട്ടയം പ്രദീപെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ്...

Read moreDetails

എംജി സർവകലാശാല കൈക്കൂലി കേസ് ; എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ

എംജി സർവകലാശാല കൈക്കൂലി കേസ് ; എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ

കൊച്ചി : എംജി സർവകലാശാല കൈക്കൂലി കേസിൽ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. പി ഹരികൃഷ്ണൻ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് കൈമാറിയത്. അറസ്റ്റിലായ സിജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിൻ്റെ...

Read moreDetails

വിനീതയുടെ വീട്ടിൽ നേരിട്ടെത്തി സുരേഷ് ഗോപി എംപി ; മക്കൾക്ക് പഠനസൗകര്യമൊരുക്കും

വിനീതയുടെ വീട്ടിൽ നേരിട്ടെത്തി സുരേഷ് ഗോപി എംപി ; മക്കൾക്ക് പഠനസൗകര്യമൊരുക്കും

നെടുമങ്ങാട് : മനഃസാക്ഷിയെ ഞെട്ടിച്ച അമ്പലംമുക്ക് കൊലക്കേസിൽ മരിച്ച വിനീതയുടെ മക്കൾക്ക് കേന്ദ്രീയവിദ്യാലയത്തിൽ പഠനസൗകര്യമൊരുക്കുമെന്ന് സുരേഷ്ഗോപി എം.പി. പറഞ്ഞു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണത്തെ വിനീതയുടെ വീട്ടിലെത്തി മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി അക്ഷയ്, ആറാം ക്ലാസ് വിദ്യാർഥിനി അനന്യ എന്നിവരെക്കണ്ട് സംസാരിക്കുകയായിരുന്നു...

Read moreDetails

കെഎസ്ഇബിയിലെ പൊട്ടിത്തെറി ; പിന്നില്‍ സംഭവപരമ്പര – അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കെഎസ്ഇബിയിലെ പൊട്ടിത്തെറി ; പിന്നില്‍ സംഭവപരമ്പര – അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം : വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഊർജവകുപ്പ് സെക്രട്ടറി രാജേഷ്കുമാർ സിൻഹയെ മന്ത്രി കെ. കൃഷ്ണൻകുട്ടി ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ചെയർമാൻ വെളിപ്പെടുത്തിയ കാര്യങ്ങളും ഇടതുസംഘടനകളുടെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് മന്ത്രി...

Read moreDetails

ഹോട്ടൽ മുറിയിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

തൃശൂർ : ഹോട്ടൽമുറിയിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ (26) , കാര്യാട്ടുക്കര സ്വദേശി സംഗീത ( 26) എന്നിവരെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കേറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. സംഗീതയ്ക്ക്...

Read moreDetails

വിവാഹാഘോഷത്തിനിടെ ബേംബേറ് കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

വിവാഹാഘോഷത്തിനിടെ ബേംബേറ് കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബേംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തലേ ദിവസം രാത്രി വിവാഹ വീട്ടിൽ വെച്ച് രണ്ട് തവണ തോട്ടട സംഘവും  ഏച്ചൂർ സംഘവും തമ്മിൽ അടിപിടിയുണ്ടായി. തോട്ടട സംഘത്തിൽ പെട്ടവരാണ് ആദ്യം...

Read moreDetails

സഭാ സമ്മേളനം നാളെ മുതൽ ; ബജറ്റ് മാർച്ച് 11 ന്

സഭാ സമ്മേളനം നാളെ മുതൽ ; ബജറ്റ് മാർച്ച് 11 ന്

തിരുവനന്തപുരം : 15–ാം കേരള നിയമസഭയുടെ 4–ാം സമ്മേളനത്തിനു നാളെ രാവിലെ 9 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. മാർച്ച് 23 ന് അവസാനിക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ബജറ്റ് അവതരണമാണ്. മാർച്ച് 11 ന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ...

Read moreDetails

ഹരിപ്പാട്ട് ബി​ജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ആലപ്പുഴ∙ ഹരിപ്പാട്ട് ബിജപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.

Read moreDetails

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

ഒമിക്രോൺ ; മന്ത്രിസഭായോഗം വിലയിരുത്തും

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിൻറെ പരിഗണനയ്ക്ക് വരും. നാളെ...

Read moreDetails
Page 4634 of 5016 1 4,633 4,634 4,635 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.