വയനാട് ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 824 പേര്‍ രോഗമുക്തി നേടി. 31 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 966 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു....

Read more

കോട്ടയം ജില്ലയിൽ 3053 പേർക്കു കോവിഡ് ; 1021 പേർക്കു രോഗമുക്തി

കോട്ടയം ജില്ലയിൽ 3053 പേർക്കു കോവിഡ് ;  1021 പേർക്കു രോഗമുക്തി

കോട്ടയം : ജില്ലയിൽ 3053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3044 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 101 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1021 പേർ രോഗമുക്തരായി. 6815 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1406 പുരുഷൻമാരും 1327 സ്ത്രീകളും...

Read more

പത്തനംതിട്ടയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 1309 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 211934 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8370 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8157 പേര്‍ ജില്ലയിലും 213 പേര്‍ ജില്ലയ്ക്ക് പുറത്തും...

Read more

നായ കുറുകെ ചാടി അപകടം ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

നായ കുറുകെ ചാടി അപകടം ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അബ്ദുള്ളക്കോയ(59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.15 ന് പന്നൂർ അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. കൂടെ ബൈക്കിലുണ്ടായിരുന്ന കാന്തപുരം സ്വദേശി ജലീൽ...

Read more

‘ അദ്ദേഹം ഓഡിയോ നിഷേധിച്ചില്ല ‘ : ഹൈക്കോടതി നിലപാടിൽ സമാധാനമെന്ന് ബാലചന്ദ്രകുമാർ

‘ അദ്ദേഹം ഓഡിയോ നിഷേധിച്ചില്ല ‘ : ഹൈക്കോടതി നിലപാടിൽ സമാധാനമെന്ന് ബാലചന്ദ്രകുമാർ

തിരുവനന്തപുരം: കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഇന്ന് ദിലീപിനെതിരെ ഹാജരാക്കിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകളിൽ എന്തെങ്കിലും ഇല്ലാതെ കോടതി അങ്ങിനെ പറയില്ലെന്നും കോടതിയുടെ നിരീക്ഷണത്തിൽ തനിക്ക് സമാധാനം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിലെ ഇടക്കാല അദ്ദേഹം...

Read more

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യും ; സഹകരണമില്ലെങ്കിൽ കസ്റ്റഡി

കൊച്ചി : ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായുള്ള നീക്കങ്ങൾ ക്രൈംബ്രാഞ്ച് സജീവമാക്കി. വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപിനെ...

Read more

ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി

അങ്കമാലി: ശനിയാഴ്ച പുലർച്ചെ പിക്കപ് വാനിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ടൗണിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 58500 പാക്കറ്റ് പാൻപരാഗ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ചായിരുന്നു...

Read more

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക് : റിജില്‍ മാക്കുറ്റി

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐക്ക് :  റിജില്‍ മാക്കുറ്റി

കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ക്വട്ടേഷന്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പദ്ധതിയില്‍ നിന്നും കിട്ടുന്ന കോടികളുടെ അഴിമതി പണത്തിന്റെ ഒരു ഭാഗം ഇതിനായി ഡിവൈഎഫ്‌ഐയ്ക്ക് നല്‍കുകയാണെന്ന ഗുരുതരമായ ആരോപണമാണ് റിജില്‍...

Read more

ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയ്യാർ ; ജാമ്യത്തിന് ഉപാധിയുമായി ദിലീപ്

ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയ്യാർ ;  ജാമ്യത്തിന് ഉപാധിയുമായി ദിലീപ്

കൊച്ചി : ഗൂഢാലോചന കേസിൽ ആവശ്യമെങ്കിൽ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാൻ തയാറാണെന്ന് ദിലീപ്. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം മുന്നോട്ടു വെച്ചത്. അന്വേഷണത്തിന് കസ്റ്റഡി എന്തിനെന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. ഗൂഢാലോചന അന്വോഷിക്കുന്നതിന് തടസം നില്‍ക്കില്ല...

Read more

സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും നാളെ തുറക്കില്ല ; കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും

സംസ്ഥാനത്തെ ബിവറേജുകളും ബാറുകളും നാളെ തുറക്കില്ല ; കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം:  സംസ്ഥാനത്തെ ബവ്റിജ്സ്, കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളും ബാറുകളും നാളെ പ്രവർത്തിക്കില്ല. അടുത്ത ഞായറാഴ്ചയും അവധിയായിരിക്കും. കള്ളുഷാപ്പുകൾ പ്രവർത്തിക്കും. അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍...

Read more
Page 4637 of 4858 1 4,636 4,637 4,638 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.