ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല : ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ജനന തീയതി കാണിക്കുന്ന...

Read moreDetails

വയനാട് ജില്ലയില്‍ 495 പേര്‍ക്ക് കൂടി കോവിഡ്

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 495 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 494 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍...

Read moreDetails

ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി അറസ്റ്റ് തടയാൻ ശ്രമം : കോടതിക്ക് പരാതി നൽകി ഡിജിപി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : വധശ്രമ കേസിലെ അറസ്റ്റ് തടയാൻ അഭിഭാഷകനും പ്രതിയും ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവുണ്ടാക്കിയാണ് പോലീസുകാരെ കബളിപ്പിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിജിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നടപടി തുടങ്ങി. ഭാര്യയെ ചിരവ...

Read moreDetails

ഗോഡ്സെയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ ; വിവാദം

ഗോഡ്സെയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ ; വിവാദം

ദില്ലി : ഗാന്ധിയെ വധക്കേസ് പ്രതി നാഥുറാം വിനായക് ഗോഡ്സേയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് വിവാദ സംഭവം. ഇതേ തുടർന്ന് ജില്ലയിലെ യൂത്ത് ഡെവലപ്മെൻ്റ് ഓഫീസറെ പിരിച്ചുവിട്ടു. നീതീബെൻ ഗാവ്‌ലി എന്ന ഓഫീസറെയാണ് ഗുജറാത്ത് സർക്കാരിൻ്റെ...

Read moreDetails

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി

ബജറ്റ് 2022 : എല്ലാ ബാങ്ക് നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ ; വര്‍ക്ക് അറ്റ് ഹോം അലവന്‍സ് എന്നിവ കൊണ്ടുവരുമെന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഭിന്നശേഷി വിഭാഗങ്ങൾ,...

Read moreDetails

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

കണ്ണൂർ : കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ബോംബാക്രമണത്തിൽ ഡി.വൈ.എഫ്.ഐയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സിപിഐഎമ്മിലെ ക്രിമിനൽ വത്കരണം പരിപൂർണതയിൽ എത്തി നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. കല്യാണ വീട്ടിലെ തർക്കം...

Read moreDetails

വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുടെ കൂമ്പാരം : കെ സുധാകരന്‍ എംപി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

തിരുവനന്തപുരം : ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളാണ് പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അഴിമതിയുടെ മഞ്ഞുമലയുടെ അറ്റംമാത്രമാണ് പുറത്തുവന്നതെന്നും സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ നടത്തിയെ വെട്ടിപ്പിനെ തുടര്‍ന്ന്...

Read moreDetails

തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു

തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു

തലശ്ശേരി : കണ്ണൂർ തലശ്ശേരിയിൽ മൂന്നു ബോംബുകൾ കണ്ടെടുത്തു. എരഞ്ഞോളി മലാൽ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കണ്ണൂരിൽ...

Read moreDetails

ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് പെണ്‍കുട്ടികളെ ; മദ്രസ അധ്യാപകന്‍ റിമാന്‍ഡില്‍

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

മല്ലപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ മദ്രസ അധ്യാപകനെ റിമാൻഡുചെയ്തു. വായ്പൂര് ഊട്ടുകുളം മദ്രസ അധ്യാപകൻ, കൊല്ലം കാവനാട് തെക്കേ വാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ് സാലിഹ് (57) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. 11-12 വയസ്സുള്ള മൂന്നുകുട്ടികളെയാണ്...

Read moreDetails

സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ മർദ്ദിച്ച സംഭവം ; പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പരാതി

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

തൃപ്പൂണിത്തുറ :  എറണാകുളം തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പുറത്ത് നിന്ന് വന്നയാൾ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവ്...

Read moreDetails
Page 4637 of 5016 1 4,636 4,637 4,638 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.