തിരുവനന്തപുരം: വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സിംഗപ്പൂര്‍ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ സ്കൂട്ട്. ഞെട്ടിക്കുന്ന നിരക്കുമായാണ് ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ചിരിക്കുന്നത്. നികുതി അടക്കം ഒറ്റ വശത്തേക്കുള്ള എക്കണോമിക് നിരക്കുകളിൽ അസാധാരണമായ ഓഫറുകളാണ് നൽകുന്നത്. ജൂലൈ 2 ചൊവ്വാഴ്ച...
Read moreDetailsതിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവെ പിടിവിട്ട് ട്രെയിനിനടിയിലേക്ക് വീണയാളുടെ ജീവൻ രക്ഷിച്ച പൊലീസുകാരനെ അഭിനന്ദിച്ച് സഹപ്രവർത്തകർ. ഒരു ജീവനെ കാത്ത് രക്ഷിച്ച കാക്കിയിട്ട കൈകൾ എന്ന കുറിപ്പോടെ തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ജ്യോതിഷ് ആർ കെ ആണ്...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സി.എച്ച്. നാഗരാജുവിനെ മാറ്റി ജി. സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും. സി.എച്ച്. നാഗരാജുവിനെ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാക്കി....
Read moreDetailsതിരുവനന്തപുരം: കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനത്തെ ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി. കാസർകോട് ഈസ്റ്റ് ഏളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. കാസർകോട് ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ്...
Read moreDetailsചാലക്കുടി: വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് പുറത്തുനിന്നെത്തിയ യുവാവ് പ്ലസ് ടു വിദ്യാർഥിയെ ചുറ്റികകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. എലിഞ്ഞിപ്ര കരിപറമ്പില്‍ ഷാബറിന്റെ മകനും ചാലക്കുടി ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് ജാഷിറിനാണ് (17) പരിക്കേറ്റത്. കുറച്ചു ദിവസമായി...
Read moreDetailsതിരുവനന്തപുരം: ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. അഞ്ച് ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും...
Read moreDetailsതിരുവനന്തപുരം: ഏലം കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തും. ഏലം കൃഷി നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വായ്പ തിരിച്ചടവിന്‍റെ...
Read moreDetailsകൊച്ചി: കേരള ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വ്യാഴാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ജൂലൈ അഞ്ച് മുതലായിരിക്കും മുഹമ്മദ് മുഷ്താഖ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുക. കേരള...
Read moreDetailsപത്തനംതിട്ട: ഓഫിസിനുള്ളിൽ റീൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി നൽകിയ നോട്ടീസിൽ വിശദീകരണം നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. ഞായറാഴ്ചയാണ് റീല്‍ ചിത്രീകരിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയ മറുപടി. നഗരസഭാ സെക്രട്ടറി അവധിയായതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിശദീകരണം നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ...
Read moreDetailsതിരുവനന്തപുരം: തിരുവല്ല നഗരസഭ ഓഫിസിലെ വിവാദമായ റീൽ ചിത്രീകരണത്തിന്റെ പേരിൽ ജീവനക്കാർക്കെതിരായ ശിക്ഷാ നടപടി തടഞ്ഞ് മന്ത്രി എം.ബി.രാജേഷ്. അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി...
Read moreDetails