സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി.കാപ്പന് തിരിച്ചടി, വിചാരണ തുടരാമെന്ന് ഹൈകോടതി

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി.കാപ്പന് തിരിച്ചടി, വിചാരണ തുടരാമെന്ന് ഹൈകോടതി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി. കേസിലെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ കാരണങ്ങൾ വ്യക്തമാക്കാതെയാണ് വിചാരണ കോടതി നടപടി സ്വീകരിച്ചെന്ന് ആരോപിച്ചാണ് മാണി....

Read moreDetails

അട്ടപ്പാടിയിലെ ടി.എൽ.എ കേസുള്ള സ്വന്തം മണ്ണിൽ കൃഷിയിറക്കുമെന്ന് ഗായിക നഞ്ചിയമ്മ

അട്ടപ്പാടിയിലെ ടി.എൽ.എ കേസുള്ള സ്വന്തം മണ്ണിൽ കൃഷിയിറക്കുമെന്ന് ഗായിക നഞ്ചിയമ്മ

കോഴിക്കോട് : അട്ടപ്പാടിയിലെ ടി.എൽ.എ കേസിലുള്ള (അന്യാധീനപ്പെട്ട ആദിവാസി ഭൂമി കേസ്) സ്വന്തം മണ്ണിൽ കൃഷിയിറക്കുമെന്ന് ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മ. ചൊവ്വാഴ്ച അട്ടപ്പാടിയിലെ കോടതിയിൽ വിചാരണ കേൾക്കാൻ നഞ്ചിയമ്മ പോയിരുന്നു. അതിന് ശേഷമാണ് നഞ്ചിയമ്മയും കുടുംബവും ടി.എൽ.എ ഉത്തരവായ...

Read moreDetails

ട്രെയിന്‍ ഗതാഗതം: ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍

ട്രെയിന്‍ ഗതാഗതം: ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍

തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യർഥന...

Read moreDetails

ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ

ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം:ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐയെ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മർദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന്റെ...

Read moreDetails

ഇംഗ്ലീഷ് അധ്യാപക നിയമനം: ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ മന്ത്രിസഭായോഗം

ഇംഗ്ലീഷ് അധ്യാപക നിയമനം: ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകൾ, താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി സർക്കാർ...

Read moreDetails

‘പ്രിയപ്പെട്ട രാഹുൽ, താങ്കൾ സ്വയം ജ്വലിച്ച് മുന്നോട്ട് തന്നെ പോവുക’

‘പ്രിയപ്പെട്ട രാഹുൽ, താങ്കൾ സ്വയം ജ്വലിച്ച് മുന്നോട്ട് തന്നെ പോവുക’

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ഉടനീളം അതീവഗുരുതരവും വസ്തുതാവിരുദ്ധവുമായ വർഗീയപരാമർശങ്ങൾ അടങ്ങിയ പൊതുപ്രസംഗങ്ങൾ നടത്തിയ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് രാഹുൽ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചു എന്ന് ആരോപിക്കുന്നതെന്ന് എഴുത്തുകാരി സുധാമേനോൻ. ‘ഇന്നലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടവർക്ക് അറിയാം അദ്ദേഹം ഹിന്ദു...

Read moreDetails

പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഭിന്നശേഷിക്കാരിയായ സര്‍ക്കാര്‍ ജീവനക്കാരിക്ക് വീടിന് സമീപത്തേക്ക് സ്ഥലം മാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ...

Read moreDetails

ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണം

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

തൃശ്ശൂർ: ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ പോയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്...

Read moreDetails

എസ്എഫ്‌ഐയുടെ ചോരക്കൊതി മാറുന്നില്ലെന്ന് വി ഡി സതീശന്‍, എംഎല്‍എമാരെ ആക്രമിച്ചത് പോലീസ് ഒത്താശയോടെ

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു ജില്ലാ ജോയിന്‍റ്  സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്എഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി...

Read moreDetails

ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാന്‍ സിനിമാ നിർമ്മാതാക്കള്‍; ഫെഫ്‍കയ്ക്ക് കത്ത്

ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാന്‍ സിനിമാ നിർമ്മാതാക്കള്‍; ഫെഫ്‍കയ്ക്ക് കത്ത്

സിനിമാ സംബന്ധിയായ പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അഭിനേതാക്കളോട് മോശമായ രീതിയില്‍ പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്നതും മരണവീട്ടില്‍ പോലും താരങ്ങളെ ക്യാമറയുമായി പിന്തുടരുന്നതും അടക്കമുള്ള സമീപനമാണ് നിര്‍മ്മാതാക്കള്‍ വിമര്‍ശനാത്മകമായി...

Read moreDetails
Page 469 of 5016 1 468 469 470 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.