പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: പൊതുമരാമത്തു വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലൻസ് പ്രത്യേക സംഘത്തിന്റെ അവലോകനയോഗത്തിനു ശേഷം കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകായായിരുന്നു മന്ത്രി. ഒരു ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ നാല്...

Read moreDetails

സിൽവർ ലൈൻ : കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി ; നിലവിലെ ഡി പി ആർ അപര്യാപ്തമെന്ന് ഇ ശ്രീധരൻ

സിൽവർ ലൈൻ :   കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി ; നിലവിലെ ഡി പി ആർ അപര്യാപ്തമെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി നേതൃസംഘം. കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രമന്ത്രി വി....

Read moreDetails

കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു ; ഒന്നരമാസത്തിനു ശേഷം പ്രതി പിടിയിൽ

കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു ;  ഒന്നരമാസത്തിനു ശേഷം പ്രതി പിടിയിൽ

കട്ടപ്പന : ഇടുക്കി കട്ടപ്പനയിൽ മധ്യവയസ്കനെ കാറിടിച്ചു കൊന്ന സംഭവത്തിൽ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയിൽ. പ്രകാശ് സ്വദേശി നിഖിൽ രാജാണ് പിടിയിൽ ആയത്. വഴിയാത്രകാരനായ കട്ടപ്പന വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോനെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൻറെ...

Read moreDetails

‘ ഇ ബുൾ ജെറ്റ് വ്ലോഗര്‍മാരുടെ വാഹനം വിട്ടുനൽകില്ല ‘ , സ്റ്റേഷനില്‍ സൂക്ഷിക്കണമെന്ന് കോടതി

‘ ഇ ബുൾ ജെറ്റ് വ്ലോഗര്‍മാരുടെ വാഹനം വിട്ടുനൽകില്ല ‘ , സ്റ്റേഷനില്‍ സൂക്ഷിക്കണമെന്ന് കോടതി

കണ്ണൂര്‍: മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റ്  സഹോദരന്മാരുടെ വാഹനം വിട്ടുനൽകാൻ അനുമതിയില്ല. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്നും...

Read moreDetails

ഗൂഢാലോചനയ്ക്ക് തെളിവുണ്ട് ; ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ

ഗൂഢാലോചനയ്ക്ക് തെളിവുണ്ട് ;   ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം ആരംഭിച്ചു. ഇന്നലെ പ്രതിഭാഗം അഭിഭാഷകൻ രാമൻപ്പിള്ള നടത്തിയ വാദങ്ങൾ ഖണ്ഡിക്കാനാണ് ഇന്നത്തെ വാദത്തിൽ പ്രോസിക്യൂഷൻ്റെ ശ്രമം. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ്...

Read moreDetails

സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി ; ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

സ്കൂളുകൾക്കും കോളേജുകൾക്കും അനുമതി ;  ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദില്ലി : കേസുകൾ കുറഞ്ഞതോടെ ദില്ലിയിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുദിച്ചു. സ്കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളുകളിൽ പ്രവേശനമുണ്ടാകില്ല....

Read moreDetails

ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രം ; കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം

ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രം ;  കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല വീടുകളിൽ മാത്രം. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വീടുകളിൽ മാത്രമായി ചുരുക്കിയത്. ആറ്റുകാൽ പൊങ്കാല വഴിയരികിൽ വേണ്ടെന്നും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. അതേസമയം 2022 ഫെബ്രുവരി 17...

Read moreDetails

കേരളത്തിന് എയിംസില്ല ; 22 എയിംസിന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിന് എയിംസില്ല ;  22 എയിംസിന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി : കേരളത്തിന് എയിംസില്ല. രാജ്യത്ത് 22 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരിക്കുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി...

Read moreDetails

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ ഇനി കൊല്ലം ജില്ലയിൽ മാത്രം

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ ഇനി കൊല്ലം ജില്ലയിൽ മാത്രം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം...

Read moreDetails

ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്നത് യാഥാർഥ്യം ; ഓഡിറ്റ് റിപ്പോർട്ടും നേരിട്ട് കോടതിക്കാണ് നൽകുന്നത് : ദേവസ്വംമന്ത്രി

ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്നത് യാഥാർഥ്യം ; ഓഡിറ്റ് റിപ്പോർട്ടും നേരിട്ട് കോടതിക്കാണ് നൽകുന്നത് : ദേവസ്വംമന്ത്രി

കൊച്ചി : ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം ബോർഡുകളിൽ അഴിമതിയുണ്ടെന്നത് യാഥാർഥ്യമാണ്. ദേവസ്വം ബോർഡിലെ വിജിലൻസ് വിങ്ങിനെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഴിമതികളെ കുറിച്ച് കോടതി തന്നെ നേരിട്ടാണ് പരിശോധിക്കുന്നത്. ഓഡിറ്റ്...

Read moreDetails
Page 4709 of 5016 1 4,708 4,709 4,710 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.