കൈക്കൂലി പരാതി ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

കൈക്കൂലി പരാതി ;  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

കോഴിക്കോട്: കൈക്കൂലി കേസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും ജീവനക്കാരന് സസ്പെൻഷൻ. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്‌. സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ 500 രൂപ വിദ്യാർത്ഥിയോട് ആവശ്യട്ടെന്നാണ് സുജിത് കുമാറിനെതിരെയുള്ള പരാതി. കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരീക്ഷ ഭവൻ...

Read moreDetails

‘ ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി ‘ ; പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

‘ ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി ‘ ;  പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: സംസ്ഥാന സർക്കാറിന്‍റെ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ' ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി. കെ-റെയിൽ വേണ്ട, കേരളം മതി ' എന്നായിരുന്നു എം.പിയുടെ...

Read moreDetails

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ല ; ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ല ;  ഹൈക്കോടതി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി. ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നും...

Read moreDetails

ഹരിത ദേശീയപാത : രാജ്യത്ത് 244.68 ലക്ഷം തൈകൾ നട്ടു , കേരളത്തിൽ 0.68 ലക്ഷം

ഹരിത ദേശീയപാത :  രാജ്യത്ത് 244.68 ലക്ഷം തൈകൾ നട്ടു , കേരളത്തിൽ 0.68 ലക്ഷം

ദില്ലി: ഹരിത ദേശീയപാത നയത്തിന് കീഴിലുള്ള പദ്ധതികളുടെ പൂർണ വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത - ദേശീയപാത മന്ത്രി നിധിൻ ഗഡ്ഗരി രാജ്യസഭയിൽ വച്ചു. ഇടനാഴികളുടെ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള 2015 ലെ ഹരിത ദേശീയപാത ( തൈനടീൽ, മാറ്റിവയ്ക്കൽ, സൗന്ദര്യവൽക്കരണം,...

Read moreDetails

ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വെല്ലൂർ: ആറ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. വെല്ലുർ സ്വദേശിയായ 34കാരനാണ് പിടിയിലായത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇദ്ദേഹം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒന്നര വർഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച്...

Read moreDetails

കെ-റെയിലിൽ ജനങ്ങളെ മറന്ന സംസ്ഥാന സര്‍ക്കാറിനേറ്റ മുഖത്തടിയാണ് കേന്ദ്ര നിലപാടെന്ന് കെ.കെ. രമ

കെ-റെയിലിൽ ജനങ്ങളെ മറന്ന സംസ്ഥാന സര്‍ക്കാറിനേറ്റ മുഖത്തടിയാണ് കേന്ദ്ര നിലപാടെന്ന് കെ.കെ. രമ

വടകര: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തല്‍ക്കാലം അനുമതി നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാട് ജനതയുടെ വികാരം മറന്ന സംസ്ഥാന സര്‍ക്കാരിന് മുഖത്തേറ്റ അടിയാണെന്ന് കെ.കെ. രമ എംഎൽഎ. രണ്ടുവട്ടം അധികാരം ലഭിച്ചപ്പോള്‍ ജനങ്ങളെ മറന്ന് വന്‍കിട മാഫിയകളോട് ചേര്‍ന്ന് അഴിമതിക്ക്...

Read moreDetails

ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങളിൽ നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നുവെന്ന് പി.ജെ.കുര്യൻ

ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങളിൽ നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നുവെന്ന് പി.ജെ.കുര്യൻ

പത്തനംതിട്ട: ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങൾ കേന്ദ്രം നേരത്തെ തന്നെ അന്വേഷിച്ചതാണെന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. സിറിയക് ജോസഫിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിച്ചതെന്നും പി.ജെ കുര്യൻ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനെ തീരുമാനിക്കാനുള്ള...

Read moreDetails

പ്രീ പ്രൈമറി അധ്യാപകർ സ്വതന്ത്ര സംഘടനക്ക് നീക്കം തുടങ്ങി

പ്രീ പ്രൈമറി അധ്യാപകർ സ്വതന്ത്ര സംഘടനക്ക് നീക്കം തുടങ്ങി

കാസർകോട്: സി.പി.എം, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾക്കുള്ളിൽ പ്രീപ്രൈമറി അധ്യാപകരുടെ വിമതപക്ഷം രൂപപ്പെട്ടു. കെ.എസ്.ടി.എ, കെ.പി.എസ്.ടി.യു സംഘടനകളിൽ അംഗങ്ങളായ പ്രീ പ്രൈമറി അധ്യാപകരാണ് അവരുടെ അംഗീകാരവും ഹോണറേറിയവുമായും ബന്ധപ്പെട്ട പ്രശ്നത്തിൽ സ്വതന്ത്ര സംഘടന എന്ന ആശയത്തിലേക്ക് കടക്കുന്നത്. ഇതിന്‍റെ ഭാഗമായി നവമാധ്യമ...

Read moreDetails

യുവതിയും രണ്ട് യുവാക്കളും പുഴയിൽ മരിച്ച നിലയിൽ

യുവതിയും രണ്ട് യുവാക്കളും പുഴയിൽ മരിച്ച നിലയിൽ

അടിമാലി: കുത്തുങ്കലിന് സമീപം ചെമ്മണ്ണാർ പുഴയിൽ ഇതര സംസ്ഥാന തൊഴിലാളികളായ യുവതിയെയും രണ്ട് യുവാക്കളെയും പുഴയിൽ മരിച്ച നിലിയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20), ദുലീപ് (21) അജയ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർകുത്ത്...

Read moreDetails

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു : മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ 10.47 ലക്ഷം കുട്ടികൾ വാക്സിൻ സ്വീകരിച്ചെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതോടെ 13.27 ലക്ഷം കുട്ടികളിൽ 78.8 ശതമാനം കുട്ടികളും വാക്സിൻ എടുത്തു. വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി...

Read moreDetails
Page 4720 of 5016 1 4,719 4,720 4,721 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.