എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി കാസര്‍കോട് പ്രതിഷേധം

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി കാസര്‍കോട് പ്രതിഷേധം

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി കാസര്‍കോട് സമരസമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഒന്നരവയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാമ്പ് നടത്തിയിട്ടില്ല. മരിച്ച...

Read moreDetails

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ ; അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ ; അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള...

Read moreDetails

ദിലീപിന്റെ ഫോണുകള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണം ; ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ് കോടതിയില്‍

ദിലീപിന്റെ ഫോണുകള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണം ; ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ് കോടതിയില്‍

കൊച്ചി : ദിലീപിന്റെ ഫോണുകൾ ഫൊറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ശബ്‌ദ പരിശോധന ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫോണുകള്‍ ആര്‍ക്ക്...

Read moreDetails

കരുവന്നൂർ സഹകരണ ബാങ്കിന് 250 കോടിയുടെ രക്ഷാ പാക്കേജുമായി സർക്കാർ

കരുവന്നൂർ സഹകരണ ബാങ്കിന് 250 കോടിയുടെ രക്ഷാ പാക്കേജുമായി സർക്കാർ

തൃശൂർ : തട്ടിപ്പ് വിവാദത്തിൽപ്പെട്ട കരുവന്നൂർ സഹകരണ ബാങ്കിന് രക്ഷാ പാക്കേജുമായി സർക്കാർ. 250 കോടിയുടെ രക്ഷാ പാക്കേജാണ് സർക്കാർ അനുവദിച്ചത്. ജില്ലയിലെ സഹകരണ സംഘങ്ങളെ ചേർത്താണ് പദ്ധതി നടപ്പാക്കുക. പ്രാഥമിക സഹകരണ സംഘനങ്ങളിൽ നിന്ന് ആദ്യഘട്ടത്തിൽ 50 കോടി സംഘടിപ്പിക്കും....

Read moreDetails

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം വ്യാപകം

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം വ്യാപകം

തിരുവനന്തപുരം : ലോട്ടറി ടിക്കറ്റ് സെറ്റാക്കിയുള്ള ചൂതാട്ടം സംസ്ഥാനത്ത് വ്യാപകമാകുന്നു. പന്ത്രണ്ട് മുതൽ 72 വരെ ലോട്ടറിട്ടിക്കറ്റുകൾ ഒറ്റ സെറ്റാക്കി വിറ്റാണ് നിയമവിരുദ്ധ ചുതാട്ടം നടക്കുന്നത്. അവസാന നാല് അക്കം ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ കൂട്ടത്തോടെ കൈമാറുന്ന രീതി നിയമവിരുദ്ധമാണ്. സംസ്ഥാന...

Read moreDetails

കൊതുകിനെ കൊന്ന് കൊണ്ട് വന്നാല്‍ പ്രതിഫലം ; യൂത്ത് കോണ്‍ഗ്രസ് സമരം

കൊതുകിനെ കൊന്ന് കൊണ്ട് വന്നാല്‍ പ്രതിഫലം ; യൂത്ത് കോണ്‍ഗ്രസ് സമരം

കൊച്ചി : കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം കെടുമ്പോഴും പ്രതിവിധി കാണാത്ത കോർപ്പറേഷനെതിരെ വ്യത്യസ്ഥ സമരവുമായി യൂത്ത് കോൺഗ്രസ്. ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അ‍ഞ്ച് പൈസ മുതൽ...

Read moreDetails

ഛത്തീസ്ഗഡിൽ ബസ് മറിഞ്ഞ് 3 പേർക്ക് പരുക്ക്

ഛത്തീസ്ഗഡിൽ ബസ് മറിഞ്ഞ് 3 പേർക്ക് പരുക്ക്

ദില്ലി : ഛത്തീസ്ഗഡിലെ ജഷ്പൂരിൽ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. ഇന്ന് രാവിലെ ദുൽദുല മേഖലയ്ക്ക് സമീപമാണ് അപകടം. റായ്പൂരിൽ നിന്ന് റാഞ്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ അഞ്ച് മണിയോടെ മറിഞ്ഞത്. അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. പരുക്കേറ്റവരെ സമീപത്തെ...

Read moreDetails

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ; അന്തിമതീരുമാനം മുഖ്യമന്ത്രി എത്തിക്കഴിഞ്ഞ്

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ; അന്തിമതീരുമാനം മുഖ്യമന്ത്രി എത്തിക്കഴിഞ്ഞ്

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം...

Read moreDetails

ദിലീപിന്‍റെ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണം ; ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി

ദിലീപിന്‍റെ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണം ; ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി

തിരുവനന്തപുരം : ദിലീപിന്‍റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഫോണുകള്‍ കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ സംഘത്തലവനായ എസ്...

Read moreDetails

സഞ്ജിത്ത് കൊലപാതകം ; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍

സഞ്ജിത്ത് കൊലപാതകം ; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. സഞ്ജിത്തിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചാമനും...

Read moreDetails
Page 4723 of 5016 1 4,722 4,723 4,724 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.