മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി

മേഘശ്രീ വയനാട് കലക്ടർ; രേണു രാജിനെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കലക്ടർ രേണു രാജിനെ എസ്‌.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. പകരം മേഘശ്രീ വയനാട് കലക്ടറായി ചുമതലയേൽക്കും. ഡോ. അഥീല അബ്ദുല്ല കൃഷി വകുപ്പ് ഡയറക്ടറാകും. മേഘശ്രീ കർണാടക സ്വദേശിയാണ്. വയനാട്...

Read moreDetails

പരശുറാം എക്‌സ്പ്രസ് താത്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

പരശുറാം എക്‌സ്പ്രസ് താത്കാലികമായി കന്യാകുമാരിയിലേക്ക് നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: മംഗലാപുരം - നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ...

Read moreDetails

യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

കാസർകോട്: കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. മുതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ്...

Read moreDetails

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം: അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം: അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം ബൈക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാലിലെ സി.കുഞ്ഞിരാമന്റെ ഭാര്യ ശാരദ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ...

Read moreDetails

മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന വി.ഡി സതീശൻ

മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന വി.ഡി സതീശൻ

തിരുവനന്തപുരം : മഴക്കാല പൂര്‍വ ശുചീകരണം ദയനീയമായി പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം തദ്ദേശ മന്ത്രി തന്നെ സമ്മതിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിട്ട് എത്ര നാളായി? തിരഞ്ഞെടുപ്പ് കാലത്ത് ഇതൊന്നും നടക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതൊക്കെ മുന്‍കൂട്ടിക്കണ്ട് ചെയ്യേണ്ട...

Read moreDetails

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്;വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്;വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ...

Read moreDetails

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയത് 798.13 കോടി രൂപക്കെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. കരാറുകാരൻ ക്വാട്ട് ചെയ്ത് തുക 999 കോടി രൂപയാണ്. പദ്ധതിയുടെ ദീർഘാസ്...

Read moreDetails

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കോഴിക്കോട് കല്ലായ് പുഴയിൽ കടുപ്പിനി മുതൽ കോതി വരെയുള്ള 4.20 കി.മി. ദൂരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ 7.90 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. പുഴയുടെ...

Read moreDetails

വിഴിഞ്ഞം തീരശോഷണം: കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് വി.എൻ. വാസവൻ

വിഴിഞ്ഞം തീരശോഷണം: കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് വി.എൻ. വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ച് സംഭവിച്ച തീരശോഷണത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. എം.ഡി. കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ തലത്തിൽ വിശദമായി പരിശോധിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. പുണെയിലെ കേന്ദ്ര ജല-ഊർജ്ജ ഗവേഷണകേന്ദ്രം മുൻ അഡീഷണൽ ഡയറക്ടർ...

Read moreDetails

കൊടുവള്ളി സ്കൂളിൽ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കൊടുവള്ളി സ്കൂളിൽ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സ്കൂൾ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് റാഗിങ് നടന്നത്. റാഗിങ്ങിൽ നാലു വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഒരു വിദ്യാർഥിയുടെ പുറത്ത് കോമ്പസ്...

Read moreDetails
Page 473 of 5016 1 472 473 474 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.